ഇന്ദ്രാണിക്ക് പീറ്റര്‍ മുഖര്‍ജിയെ ഡൈവോഴ്സ് ചെയ്യണം; സ്വത്തുക്കളെല്ലാം ചാരിറ്റിക്ക്
ദില്ലി: കുപ്രസിദ്ധമായ ഷീന ബോറ കൊലക്കേസില്‍ പ്രതിയായ ഷീനയുടെ അമ്മ ഇന്ദ്രാണി ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെ വിവാഹമോചനം ചെയ്യാന്‍ അനുമതി തേടി. സിബിഐ കോടതിയിലാണ് ഭര്‍ത്താവിനെ ഡൈവോഴ്സ് ചെയ്യാന്‍ അനുമതി തേടിയത്. മാത്രമല്ല, തന്റെ വില്പത്രം മാറ്റിയെഴുതി സ്വത്തുക്കളെല്ലാം ചാരിറ്റിക്ക് നല്‍കാനാണ് ഇന്ദ്രാണിയുടെ ഇപ്പോഴത്തെ തീരുമാനം.
ചൊവ്വാഴ്ച വിചാരണ കോടതി ഇന്ദ്രാണിക്കും ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയ്ക്കും, പീറ്റര്‍ മുഖര്‍ജിക്കും എതിരെ കൊലക്കേസ് ചുമത്തിയിരുന്നു. കൂടാതെ, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, തെറ്റായ വിവരം നല്കല് തുടങ്ങിയവയും കോടതി ഇവര്‍ക്കെതിരെ ചുമത്തി. കേസ് വിചാരണ തുടങ്ങാനിരിക്കെയാണ് കോടതി കുറ്റം ചുമത്തിയത്.

മാധ്യമ രംഗത്തെ അതികായനായ പീറ്റര്‍ 2002ല്‍ ഹോട്ടല്‍ താജ് പ്രസിഡന്റില്‍ വെച്ചാണ് ഇന്ദ്രാണിയെ കണ്ടുമുട്ടുന്നത്. ഇതിനുശേഷം അല്പനാള് പ്രണയത്തിയാലതിനുശേഷം ഇരുവരും ചെറിയ രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടത്തുകയും ചെയ്തു. അതുവരെ മാര്‍ലോ ബില്‍ഡിങ്ങില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പീറ്റര്‍ ഇന്ദ്രാണിയെ വിവാഹം കഴിച്ചശേഷം ഇത് വിലയ്ക്കുവാങ്ങി.
സ്റ്റാര്‍ ടിവി അധിപനായിരുന്ന പീറ്റര്‍ കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടി ചാനലില്‍ തുടങ്ങിയതോടെ പിന്നീട് വളര്‍ച്ചയായിരുന്നു. പീറ്ററും ഇന്ദ്രാണിയും ഈ രംഗത്ത് തങ്ങളെക്കാള്‍ മുന്പിലുള്ളവരെ കടത്തിവെട്ടി. 2012ലാണ് ഷീന ബോറയെ ഇന്ദ്രാണി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. പീറ്റര്‍ മുഖര്‍ജി കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായില്ലെങ്കിലും ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നെന്നാണ് സിബിഐ ഭാഷ്യം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications