ഷീന ബോറയെ കൊലപ്പെടുത്തിയത് സഹോദരനെന്ന് ഇന്ദ്രാണി
മുംബൈ: ഷീനബോറ കൊലക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുംബൈ മിറര്‍. ഷീനയെ കൊലപ്പെടുത്തയത് സഹോദരന് മിഖായേലാണെന്ന് ഇന്ദ്രാണി നേരത്തെ തന്നെ പറഞ്ഞതായാണ് മാധ്യമം പുറത്തുവിട്ടത്. പീറ്ററുടെ സഹോദരന് ഗൗതം മുഖര്‍ജിയെ ഉദ്ദരിച്ചണ് പത്രം പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഷീന ബോറ കൊല്ലപ്പെട്ടകാര്യം ഇന്ദ്രാണി തന്റെ രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോട് നേരത്തെ തന്നെ പറഞ്ഞിരുന്നതായി ഗൗതം വെളിപ്പെടുത്തി. കേസില്‍ അറസ്റ്റിലായി ബെക്കുള ജയിലില്‍ കഴിയുന്ന വേളയില്‍ ഇന്ദ്രാണിയെ പീറ്റര്‍ മുഖര്‍ജി സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ഇത്തരമൊരു കാര്യം ഇന്ദ്രാണി പീറ്ററിനോട് പറഞ്ഞിരിക്കുന്നതെന്ന് ഗൗതം പറയുന്നു.

പീറ്ററിന്റെ നിരപരാധിത്വം തുറന്നുകാട്ടുകയായിരുന്നു ഗൗതമിന്റെ ഉദ്ദേശം. മിഖായേലിനെ താന്‍ കൊലപ്പെടുത്തിയില്ലെന്ന് ഇന്ദ്രാണി പറഞ്ഞു. മിഖായേല്‍ ആണ് കൊലപാതകി. മിഖായേലിനെ രക്ഷിക്കാനായി മൃതദേഹം മാറ്റാന്‍ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും താന്‍ നിരപരാധിയാമെന്നും ഇന്ദ്രാണി പറഞ്ഞു.
കേസില്‍ പീറ്റര്‍ മുഖര്‍ജി നിരപരാധിയാണെന്ന് ഗൗതം പറഞ്ഞു. യാതൊരു തെളിവും പീറ്ററിനെതിരെ കണ്ടെത്തിയിട്ടില്ല. പീറ്ററെ വിവാഹം കഴിച്ചശേഷവും ഇന്ദ്രാണി തന്റെ ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഗൗതം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications