Get Updates
Get notified of breaking news, exclusive insights, and must-see stories!

സിക വൈറസ് ഇന്ത്യയിലെത്തിയോ ? സിക വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ് സിക്ക വൈറസ്. ലോകത്തിലെ പല രാജ്യങ്ങളും സിക്ക വൈറസ് ഭീഷണി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി സിക്ക വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നു.

ഡെങ്കു ഭീതിയില്‍ നിന്നും രാജ്യം വിമുക്തമാക്കുന്നതിന് പിന്നാലെയാണ് സിക്ക വൈരസ് ബാധകൂടി എത്തിയിരിക്കുന്നത്. മഞ്ഞപ്പിത്തം പരത്തുന്ന അതേ കൊതുക് തന്നെയാണ് രോഗത്തെ പരത്തുന്നത് എന്നതാണ് ഭീതിയുണര്‍ത്തുന്ന കാര്യം.

70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്ക എന്ന വൈറസിനെ കണ്ടെത്തിയത്. വൈറസ് പരക്കുന്നത് കൊതുകിലൂടെയാണ്. സിക്ക വൈറസ് ബാധ വേഗത്തില്‍ ബാധിക്കുന്നത് കുട്ടികളെയാണ്. സിക്ക വൈറസ് ബാധിച്ച് 2400 കുട്ടികളാണ് ബുദ്ധിമാന്ദ്യത്തോടെ ബ്രസീലില്‍ ജനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിക്ക വൈറസ്

സിക്ക വൈറസ്


70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്ക വൈറസ് കണ്ടെത്തിയത്.

കൊതുകിലൂടെ പകരുന്നു

കൊതുകിലൂടെ പകരുന്നു

കൊതുകിലൂടെയാണ് വൈറസ് പകരുന്നത്. രോഗം ബാധിച്ച രോഗിയില്‍ നിന്നും മറ്റൊരാളിലേക്ക് എത്തുന്ന കൊതുകള്‍ രോഗത്തെ പകര്‍ത്തുന്നു.
ബാധിക്കുന്നത് നവജാത ശിശുകള്‍ക്ക്

ബാധിക്കുന്നത് നവജാത ശിശുകള്‍ക്ക്


നവജാത ശിശുകള്‍ക്കാണ് വൈറസ് ബാധ പെട്ടെന്ന് ഏല്‍ക്കുന്നത്. 2400 കുട്ടികളാണ് സിക്ക വൈറസ് ബാധയില്‍ ബുദ്ധിമാന്ദ്യത്തില്‍ ബ്രസീലില്‍ ജനിച്ചത്.

 കുട്ടികളുടെ മരണത്തില്‍ നിന്നാണ് കണ്ടെത്തിയത്

കുട്ടികളുടെ മരണത്തില്‍ നിന്നാണ് കണ്ടെത്തിയത്


ബ്രസീലില്‍ അപൂര്‍വ്വ രോഗം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് സ്ഥിരമായപ്പോഴാണ് സിക്ക വൈറസ് ബാധ സ്ഥിരീക്കരിച്ചത്. തലയോട് ചുരുങ്ങുന്ന അവസ്ഥയാണ് കുട്ടികളില്‍ കാണപ്പെടുന്നത്.

2013 ല്‍ ഫ്രഞ്ച് ദ്വീപുകളില്‍ മരിച്ചത്?

2013 ല്‍ ഫ്രഞ്ച് ദ്വീപുകളില്‍ മരിച്ചത്?


2800 പേരാണ് ഫ്രഞ്ച് ദ്വീപുകളില്‍ സിക്ക വൈറസ് ബാധിക്ക മരിച്ചത്.

വൈറസ് വളര്‍ച്ചയ്ക്ക് കാരണം

വൈറസ് വളര്‍ച്ചയ്ക്ക് കാരണം


കാലാവസ്ഥാ വ്യതിയാനമാണ് സിക്ക വൈറസുകളുടെ വളര്‍ച്ചയ്ക്ക് കാരണം.

അടുത്തത് ഇന്ത്യയില്‍

അടുത്തത് ഇന്ത്യയില്‍


സിക്ക വൈറസുകള്‍ അടുത്തത് എത്തുന്നത് ഇന്ത്യയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഡെങ്കിപനി, ചിക്കന്‍ഗുനിയ എന്നീ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ഇന്ത്യയെയാണ്. മഞ്ഞപ്പിത്തം പരത്തുന്ന അതേ കൊതുകള്‍ തന്നെയാണ് സിക്ക വൈറസ് പരത്തുന്നതും.

ഇന്ത്യയ്ക്ക് അതീ ജാഗ്രതാ നിര്‍ദേശം

ഇന്ത്യയ്ക്ക് അതീ ജാഗ്രതാ നിര്‍ദേശം


വൈറല്‍ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇന്ത്യയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+