ജന്മു-കാശ്മീര്‍ എം എല്‍ എ എന്‍ജിനിയര്‍ റാഷിദിനെതിരെ കരിമഷി പ്രയോഗം
ദില്ലി: കാശ്മീര്‍ എം എല്‍എയ്ക്കു നേരെ കരിമഷി പ്രയോഗം. കാശ്മീരില്‍ ബീഫ് കഴിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് എം എല്‍ എ എന്‍ജിനിയര്‍ റാഷിദിനെതിരെ കരിമഷി പ്രയോഗം നടത്തിയത്. മൂന്നു ആളുകള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു എം എല്‍ എ റാഷിദ് ആക്രമിക്കപ്പെട്ടത്.
എം എല്‍ എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയതിന് നിയമ സഭയില്‍ വച്ച് ഇദ്ദേഹത്തിന് ബി ജെ പി എം എല്‍ എമാരുടെ മര്‍ദ്ദനമേറ്റിരുന്നു. ജന്മുകാശ്മീരിലെ സ്വതന്ത്ര എം എല്‍ എയാണ് എന്‍ജിനിയര്‍ റാഷിദ്.

സംഭവത്തില്‍ ഹിന്ദു സേന എന്ന സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഭ്രാന്താണെന്നും തനിക്ക് നേര്‍ക്ക് മഷിയൊഴിച്ചതുക്കൊണ്ട് ഒന്നും മാറില്ലെന്നും അദ്ദേഹം പിന്നിട് പ്രതികരിച്ചു. പാകിസ്താനിലെ താലിബാന് വത്ക്കരണത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications