Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് മാറാന്‍ വന്നാല്‍ വിരലില്‍ മഷി പുരട്ടും;കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാമ്പത്തികകാര്യ സെക്രട്ടറി

ദില്ലി: അസാധുവായ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ വരുന്നവരുടെ വിരലില്‍ ഇനി മുതല്‍ തിരഞ്ഞെടുപ്പിലേതു പോലെ മഷി പുരട്ടും. ഒരേ ആളുകല്‍ തന്നെ വീണ്ടു പണം മാറ്റാന്‍ വരുന്നത് തടയാനാണ് ഈ തീരുമാനമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസ് അറിയിച്ചു.

സാധാരണക്കാരെ ഉഫയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് തടയാനാണ് ഈ തീരുമാനമെന്നും ശശികാന്ത് ദാസ് പറഞ്ഞു.

ink

ബാങ്ക് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കും. കറന്‍സികളുടെ ശേഖരണവും വിതരണവും ഇനി അവര്‍ നിര്‍വ്വഹിക്കും. നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍ക്കെതിരെയും മറ്റും നടപടിയെടുക്കും.

ആവശ്യത്തിനുള്ള നോട്ടുകള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാമ്പത്തികകാര്യ സെക്രട്ടറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+