ബാബ രാംദേവിന്റെ പതജ്ഞലി ആട്ട ന്യൂഡില്‍സില്‍ പുഴു; പോഷക സമൃദ്ധമെന്ന് രാംദേവ് ഉദ്ദേശിച്ചത് ഇതാണോ?
ദില്ലി: മാഗി ന്യൂഡില്‍സിന് പണി കിട്ടിയപ്പോള്‍ കിട്ടിയ സാഹചര്യം നോക്കി ഗോള്‍ അടിച്ചതായിരുന്നു യോഗാ ഗുരു ബാബ രാംദേവേ്. ആരോഗ്യകരമായ ന്യൂഡില്‍സ്, മായം ചേര്‍ക്കാത്ത ന്യൂഡില്‍സ് എന്നൊക്കെ പരസ്യ പ്രസ്ഥാവനകള്‍ നടത്തിയാണ് വിപണിയില്‍ ഇറക്കിയത്.
വിപണിയില്‍ എത്തിയ നാള് മുതല്‍ തുടങ്ങി രാംദേവിനുള്ള പണി. മാഗിക്ക് പണി കൊടുക്കാന്‍ വന്നിട്ട് എല്ലാ പണിയും ഒറ്റയ്ക്ക് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു. പതജ്ഞലി ആട്ടാ ന്യൂഡില്‍സിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അനുമതിയില്ലെന്ന പ്രശ്നമാണ് ആദ്യം നേരിട്ടത്.

ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാക്കറ്റില്‍ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നമ്പര്‍ പതിച്ചിട്ടുണ്ടായിരുന്നു.പോഷകസമൃദ്ധമായ ഭക്ഷ്യോത്പന്നം എന്ന രീതിയിലാണ് രാംദേവ് ഉത്പന്നത്തെ വിപണിയിലെത്തിച്ചത്.വിപണിയില്‍ ലാഭം കൊയ്യലല്ല കമ്പനിയുടെ ലക്ഷ്യമെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വേണ്ടതെന്നും രാംദേവ് പറഞ്ഞിരുന്നു.
ഹരിയാനയിലെ ജിന്ദില്‍ വിറ്റ ന്യൂഡില്സിലാണ് ഇപ്പോള്‍ പുഴുവിനെ കണ്ടെത്തിയിരിക്കുന്നത്. സാധനം വാങ്ങിയ ഉപഭോക്താവ് പതജ്ഞലിക്കെതിരെ നിയമനടപടി എടുക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോഷക സമൃദ്ധമെന്ന് രാംദേവ് ഉദ്ദേശിച്ചത് ഇതാണോ?
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications