കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് മേധാവി പശു സേവ ചെയ്യുന്നു!!! വ്യാജ വാർത്തകൾക്ക് മാത്രമായൊരു ന്യൂസ് സൈറ്റ്!!

ഹിന്ദുസേന എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് എഡിറ്റോറിയലിൽ

  • By Ankitha
Google Oneindia Malayalam News

മുംബൈ: ഇന്നത്തെ ഭൂരിഭാഗം ജനങ്ങളും വാർത്തകൾക്കായി ഓൺലൈൻ ന്യൂസ് പോർട്ടലുകളെയാണ് ആശ്രയിക്കുന്നത്. ചിലർ വ്യാജ വാർത്തകൾ നൽകി ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കും.ചിലർ അറിഞ്ഞുകൊണ്ടു തന്നെ ഇത്തരം വാർത്തകൽ വായിക്കുക.

വൃദ്ധയെ രക്ഷിക്കാൻ കവചം തീർത്ത് കാർ ഡ്രൈവർ!! വീഡിയോ വൈറൽ!!വൃദ്ധയെ രക്ഷിക്കാൻ കവചം തീർത്ത് കാർ ഡ്രൈവർ!! വീഡിയോ വൈറൽ!!

പാകിസ്താനെ പുകഴ്ത്തി മമത ബാനര്‍ജി, പശു സേവ ചെയ്ത് മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുഖ്മയിലെ മാവോവാദി ആക്രമണം ആഘോഷിച്ച് ജെഎന്‍യു വിദ്യാര്‍ഥികൾ എന്നിവ ദൈനിക് ഭാതര് ഡോട്ട് കോം എന്ന വെബ് സൈറ്റിലൂടെ ഏതാനു മാസങ്ങൾക്കു മുൻപ് വന്നതാണ്. ഇത്തരം വാർത്തകളെ ചോദ്യം ചെയ്ത് നിരവധിപേർ രംഗത്തെയിരുന്നെങ്കിലും സൈറ്റിലേക്കുള്ള ജന പ്രവാഹത്തിന് കുറവെന്നുമില്ല.ന്യൂസ് സൈറ്റിന്റെ സത്യാവസ്ഥ തോടി നിരവധിപേർ ഇറങ്ങിരുന്നു.

fake news

പോർട്ടലിന്റെ ഡൊമൈൻ അഡ്രസ് ശശി സിങ് എന്നയാളുടെ പേരിലാണ്.എഡിറ്റർ ഇൻചീഫ് രിവി സിങ്. ഹിന്ദു സേനയുമായി ബന്ധമുള്ളവരാണ് സൈറ്റിന്റെ എഡിറ്റോറിയയിലെ ഭൂരിഭാഗം പേരും.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനും വേണ്ടി പൂജ നടത്തിയ സംഘത്തിലെ പ്രധാനി വിഷ്ണു ഗുപ്തക്ക് പോർട്ടലുമായി അടുത്ത ബന്ധമാണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

English summary
These were some of the stories churned out by news website DainikBharat.org during the past few months. On each occasion, the story was debunked, but didn’t deter the Hindu right-wing publication from gaining more readers or pressing on with fresh instances of questionable reporting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X