ഹിന്ദുസ്ഥാന്‍ ലീവര്‍ നോര് നൂഡില്‍സ് വില്പന നിര്‍ത്തി
ദില്ലി : മാഗി നൂഡില്‍സ് നിരോധത്തിനു പിന്നലെ ഹിന്ദുസ്ഥാന്‍ ലീവറിന്റെ നോര് നൂഡില്‍സും വില്പന നിര്‍ത്തി.എല്ലാ ബ്രാന്‍ഡ് നൂഡില്‍സും പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം നല്‍കുകയും പരിശോധന ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി സ്വമേധയാ ഉല്പന്നം പിന്‍വലിച്ചത്.
നോര് നൂഡില്‍സിന്റെ ഗുണമേന്മ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളുടെ സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. അതിനാല്‍ കമ്പനി നോര് നൂഡില്‍സിന്റെ ഉല്പാദനവും താല്‍ക്കാലികമായി നിര്‍ത്തി.

ഹിന്ദുസ്ഥാന്‍ ലീവര്‍ നോര് നൂഡില്‍സ് ഇത്രയും കാലം വിറ്റിരുന്നത് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് . ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നല്കിയ ഉല്പന്നങ്ങളുടെ പട്ടിക ഈയിടെ പുറത്തുവിട്ടിരുന്നു
ഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്ത് വിട്ട പട്ടികയില്‍ നൂഡില്‍സ് വിഭാഗത്തില്‍ വിവിധ കമ്പനികളുടേതായി 33 ഇനം ഉല്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദുസ്ഥാന്‍ ലീവറിന്റെ നോര് നൂഡ്ല്സ് പട്ടികയിലില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications