ഇന്ത്യയിൽ നാലിടത്ത് ഭീകരാക്രമണം! അതിർത്തി കടന്നത് 20 ലഷ്കർ ഭീകരർ, ഇന്റലിജൻസ് മുന്നറിയിപ്പ്
സെൻട്രൽ ഇന്റലിജൻസ് ഏജന്‍സികളുടേതാണ് മുന്നറിയിപ്പ്.
ദില്ലി: രാജ്യത്ത് ആക്രമണം നടത്തുന്നതിനായി ലഷകർ ഇ ത്വയ്ബ ഭീകരർ ഇന്ത്യയിലേയ്ക്ക് കടന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. 20 ലഷ്കർ ഇ ത്വയ്ബ ഭീകരർ പാക് ചാര സംഘടന ഐഎസ്ഐയുടെ നിർദേശത്തോടെ ഇന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ദില്ലി, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ ഭീകരാക്രമണങ്ങൾ നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സെൻട്രൽ ഇന്റലിജൻസ്ഏജന്സികളുടേതാണ് മുന്നറിയിപ്പ്.
ഇന്റലിജൻസ് മുന്നറിയിപ്പ് കണക്കിലെടുത്ത് ദില്ലി പോലീസിന്റെ വിവിധ യൂണിറ്റുകൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ട്.

രാജ്യത്തെ മെട്രോ സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശമുണ്ട്. ഇതിന് പുറമേ തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, വിനോദസഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കാനും നിർദേശമുണ്ട്.
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications