വന്‍ സൗരോര്‍ജ്ജനിലയങ്ങള്‍ സ്ഥാപിക്കും
12.15 മൊബൈലുകള്‍, ഫോണുകള്‍ ഭക്ഷ്യ എണ്ണ, ഫ്രിഡ്ജ് എന്നിവയുടെ വില കുറയും
12.13 ഭക്ഷ്യ സബ്സിഡിയ്ക്ക് ഒരു ലക്ഷം രൂപ. ശിശുക്ഷേമത്തിന് 21000 കോടി രൂപ
12.11 ചെറിയ കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ബൈക്കുകളുടെയും ആഡംബര കാറുകളുടെയും വില കുറയും.
പൊതുമേഖലാ ബാങ്കുകളുടെ 8000 പുതിയ ശാഖകള്‍.
12.10 സൈന്യത്തില്‍ വണ്‍ റാങ്ക്, വണ്‍ പെന്ഷന് പദ്ധതി, പ്രതിരോധ ചെലവുകള്‍ പത്തു ശതമാനം കൂട്ടി
11.55 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 7000 കോടി. നിര്‍ഭയ ഫണ്ടിലേക്ക് 1000 കോടി.
11.42 വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1200 കോടി, മൂന്നു വ്യവസായ ഇടനാഴികള്‍, നാല് വന്‍കിട സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കും. റെയില്‍വേയ്ക്ക് 29000 കോടി, കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് 100 കോടി രൂപ
11.20 കയറ്റുമതിയില്‍ വര്‍ധന, അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍
11.15: ഭക്ഷ്യ പണപ്പെരുപ്പം ആശങ്കയുണ്ടാക്കുന്നു. ആഗോള മാന്ദ്യം ഇന്ത്യയെയും ബാധിച്ചു. വിദേശ്യ നാണ്യശേഖരം 15 മില്യണ്‍ ഡോളറായി. ധാന്യോല്പാദനം മെച്ചപ്പെടുത്താനായി. പണപ്പെരുപ്പം അഞ്ചു ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. എട്ട് ദേശീയ നിര്‍മാണ മേഖലകള്‍ പ്രഖ്യാപിച്ചു. പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാനായെന്ന് ബജറ്റ് അവതരണത്തിനിടെ ചിദംബരം
11.10: ബജറ്റ് അവതരം തുടങ്ങി. അവതരണത്തിനിടെ തെലങ്കാന പ്രക്ഷോഭം തുടരുന്നു.
11.00: ബജറ്റ് അവതരണത്തിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. സീമാന്ധ്രയില്‍ നിന്നുള്ള രണ്ട് എംപിമാര്‍ സഭയില്‍ ബഹളമുണ്ടാക്കുന്നുണ്ട്. ചിദംബരത്തിന്റെ ഒന്‍പതാമത്തെ ബജറ്റാണിത്.
10.50: ധനകാര്യമന്ത്രി പി ചിദംബരം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ബജറ്റ് അവതരിപ്പിക്കാനായി ചിദംബരം ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരും.

-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications