പെണ്‍കരുത്തിനെ ഓര്‍മ്മിച്ചുക്കൊണ്ട് മോദിയുടെ ട്വിറ്റര്‍ പോസ്റ്റ്, ഇങ്ങനെയാണ് അംഗീകരിക്കേണ്ടത്
ദില്ലി: സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാ ദിനം കൂടി എത്തിയിരിക്കുകയാണ്. സ്വാതന്ത്യം, സമത്വം എന്നിങ്ങനെ സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും സ്ത്രീകള്‍ ഓരോമിനിറ്റിലും ആക്രമിക്കപ്പെടുകയാണെന്ന് വലിയ സത്യവും നിലനില്‍ക്കുകയാണ്.
ലോകത്തെ 90 ശതമാനം പുരുഷന്മാരും സ്ത്രീകളെ ആക്ഷേപിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ആശ്വാസ വാക്കുമായാണ് പ്രധാനമന്ത്രി എത്തിയത്.

വനിതാ ദിനത്തില്‍ സ്ത്രീസമൂഹത്തിന് നല്കാന് കഴിയുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇവയാണ്, സമൂഹത്തില്‍ അതിപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന സ്ത്രീ സമൂഹത്തിന് നന്ദിയെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. സ്ത്രീകള്‍ക്കായുള്ള വികസന പദ്ധതികളും പരിപാടികളും മോദി സര്‍ക്കര്‍ തുടക്കമിട്ടതിനെ കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടിട്ടുണ്ട്.
സ്ത്രീശാക്തീകരണം ഇന്ത്യയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായകരമായിട്ടുണ്ട്. തൊഴിലധിഷ്ടിതം, വിദ്യാഭ്യാസം, മുദ്രാ ബാങ്കിംഗ് തുടങ്ങിയ പദ്ധതികളെ കുറിച്ച് മോദി പരാമര്‍ശിച്ചിട്ടുണ്ട്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications