ഐഎൻഎക്സ് മീഡിയ അഴിമതി കേസ്: പി ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിന്‍ കോടതി സമന്‍സ്
ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം, അദ്ദേഹത്തിന്‍റെ മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം എന്നിവര്‍ക്ക് സമന്‍സ് അയച്ച് ദില്ലി കോടതി. കേസിലെ ഇഡിയുടെ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. എല്ലാ പ്രതികളും ഏപ്രില്‍ 7 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ദില്ലി കോടതി പുറപ്പെടുവിച്ച സമന്‍സില്‍ വ്യക്തമാക്കുന്നത്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications