ധോണിക്കും റെയ്നയ്ക്കും ലഭിച്ച തുക അധികമാണെന്ന് ബിഷന്‍ സിങ് ബേദി
ദില്ലി: കഴിഞ്ഞദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കും സുരേഷ് റെയ്നയ്ക്കും ലഭിച്ച തുക അധികമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി. ദില്ലിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനവുമായി ബേദി രംഗത്തെത്തിയത്.
12.5 കോടി രൂപവീതമാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇത്രയും തുക നല്കാന്മാത്രം ഈ കളിക്കാര്‍ എന്തു പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ബേദി ചോദിക്കുന്നു. ഒരാള്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചയാള്‍. മറ്റേയാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്നയാള്‍. ഇവര്‍ക്കാണോ ഇത്രയും തുക നല്‍കുന്നെന്ന് ബേദി ചോദിച്ചു.

സമീപകാലത്തെ ധോണിയുടെയും റെയ്നയുടെയും പ്രകടനം അത്രമികച്ചതല്ല. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ ഇരുവരും മോശമല്ലാത്ത റണ്‍സെടുത്തെങ്കിലും പ്രകടനത്തില്‍ പഴയ മികവ് കാഴ്ചവെക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ബേദിയുടെ വിമര്‍ശനം.
ഒത്തുകളി വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ, രാജസ്ഥാന് ടീമുകളെ രണ്ടുവര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ ടീമുകളിലെ കളിക്കാരെ പൂനെ, രാജ്കോട്ട് എന്നീ പുതിയ ടീമുകളിലേക്ക് മാറ്റാനാണ് താരലേലം നടന്നത്. ധോണി പൂനെ ടീമിലെത്തിയപ്പോള്‍ റെയ്ന രാജ്കോട്ട് ടീമിലാണ് അംഗമായത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications