ഒത്തുകളി അന്വേഷിക്കാന്‍ മൂന്നംഗ സമിതി
മുംബൈ: സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷിക്കാന്‍ ബി സി സി ഐ മൂന്നംഗ സമിതി രൂപീകരിച്ചു. മുന്‍ സി ബി ഐ ഡയറക്ടര്‍ ആര് കെ രാഘവന്, മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ എന്‍ പാട്ടീല്‍ എന്നവരടങ്ങുന്നതാണ് സമിതി.
മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കൈക്കൊണ്ട തീരുമാനവും ഈ മൂന്നംഗ സമിതിയല്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേരും ബി സി സി ഐ സുപ്രീം കോടതയില്‍ സമര്‍പ്പിക്കും. ഇത് സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നത് സുപ്രീംകോടതിയാണ്.

അതേ സമയം, മൂന്നംഗ സമിതിയല്‍ അംഗമായ രവിശാസ്ത്രി, ആരോപണവിധേയനായ എന്‍ ശ്രീനിവാസന്റെ നോമിനിയാണെന്ന വിമര്‍ശനം ഉര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തക സമിതിയോഗത്തിനിടെ സ്വതന്ത്രാന്വേഷണ സമിതിയെച്ചൊല്ലി രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി.
രവി ശാസ്സ്ത്രിയെയും കെ മാധവനെയും ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷണ സമിതിയല്‍ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന് വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐ പി എള് ചെയര്മാന് രാജീവ് ശുക്ല യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ശ്രീനിവാസന് യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications