കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ഐസിസും തമ്മില്‍ കൂട്ടുകച്ചവടമുണ്ടോ? ഇല്ലെങ്കില്‍ ഇതെങ്ങനെ സാധിയ്ക്കും?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി കൂട്ടുകച്ചവടം ഉണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ലിബിയയില്‍ ഐസിസ് ബന്ദികളാക്കിയ രണ്ട് അധ്യാപകരെ വിട്ടയച്ചത് തന്റെ ശ്രമഫലമാണെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അവകാശവാദം കേട്ടാണ് തനിയ്ക്കീ സംശയം തോന്നിയതെന്നും തിവാരി

കൂട്ടു ബിസിനസ്

കൂട്ടു ബിസിനസ്

ലിബിയയിലെ ഐസിസ് തീവ്രവാദികളുമായി ഇന്ത്യയ്ക്ക് കൂട്ടുബിസിനസ് ഉണ്ടോ എന്നാണ് മനീഷ് തിവാരിയുടെ ട്വീറ്റ്

മറ്റുള്ളവര്‍ എവിടെ

മറ്റുള്ളവര്‍ എവിടെ

ഐസിസിന്റെ പിടിയിലായ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മാത്രമാണ് മോചിപ്പിച്ചത്. മറ്റ് രണ്ട് പേരുടെ സ്ഥിതിയെന്താണെന്നും മന്ത്രി വ്യക്തമാക്കണമെന്നും മനീഷ് തിവാരി

പഞ്ചാബില്‍ നിന്നുള്ള...

പഞ്ചാബില്‍ നിന്നുള്ള...

പഞ്ചാബില്‍ നിന്നുള്ള 57പേര്‍ക്ക് എന്തുപറ്റിയെന്നും അവര്‍ ജീവനോടെയുണ്ടോ എന്നും തിവാരി

പ്രകോപനം....

പ്രകോപനം....

ലിബിയയില്‍ ഐസിസ് ബന്ദികളാക്കിയ രണ്ട് അധ്യാപകരെ വിട്ടയച്ചത് തന്റെ ശ്രമഫലമാണെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അവകാശവാദമാണ് മനീഷ് തിവാരിയെ പ്രകോപിപ്പിച്ചത്

ഉത്തരം ....

ഉത്തരം ....

ഐസിസിന്റെ പിടിയിലായ മറ്റ് രണ്ട് ഇന്ത്യക്കാരെപ്പറ്റി സുഷ്മ സ്വരാജിന് എന്തെങ്കിലും പറയാനുണ്ടോ എന്നും തിവാരി

English summary
Is India doing business with IS, asks Congress leader Manish Tiwari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X