ഇഷ്രത്ത് കേസ്, അമിത് ഷായ്ക്ക് വക്കീല്‍ നോട്ടീസ്
അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന് കേസില്‍ അമിത് ഷായ്ക്ക് വക്കീല്‍ നോട്ടീസ്. കേസ് പരിഗണിയ്ക്കുന്ന പ്രത്യേക സിബിഐ കോടതിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 2004ലാണ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന് ഉള്‍പ്പടെയുള്ളവര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്.
സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അമിത് ഷാ. അതിനാല്‍ തന്നെ അമിത്ഷായ്ക്ക കേസില്‍ പങ്കുണ്ടെന്നും വിസ്തരിയ്ക്കണമെന്നും കാട്ടി കൊല്ലപ്പെട്ട മലയാളി പ്രാണേഷ് പിള്ള (ജാവേദ് ഷെയ്ഖ്)യുടെ അച്ഛന് ഗോപിനാഥ് പിള്ള കോടിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് അമിത് ഷായ്ക്ക് കോടതി നോട്ടീസ് അയച്ചത്.

അമിത് ഷായെക്കൂടാതെ മുന്‍ ഡിജിപി കെ ആര് കൗശിക്കിനും കോടതി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാര്‍ച്ച് 26നാണ് കേസിന്റെ തുടര്‍ വിസ്താരം നടക്കുന്നത്.നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷാ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അധ്യക്ഷനാണ്. ലോകസ്ഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രത്ത് ജഹാന് കേസില്‍ കോടതി കയറേണ്ടി വരുന്നത് അമിത് ഷായുടെ പ്രതിച്ഛായയെ ബാധിയ്ക്കുമെന്ന് ഉറപ്പ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications