Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ വധിയ്ക്കുമെന്ന് ഐസിസിന്റെ ഭീഷണി... കാരണം കേട്ടാല്‍ ചിരിയ്ക്കരുത്!!!

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറേയും വധിയ്ക്കുമെന്ന് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐസിസിന്റെ ഭീഷണി. കഴിഞ്ഞ ആഴ്ച ഗോവ സ്‌റ്റേറ്റ് സെക്രട്ടേറിയറ്റിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.

ദാദ്രി സംഭവം ഉണ്ടായ സമയത്തും ഏതാണ്ട് സമാനമായ ഭീഷണി ഐസിസ് മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ശക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയെ വധിയ്ക്കാന്‍

പ്രധാനമന്ത്രിയെ വധിയ്ക്കാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കും എന്നാണ് ഐസിസിന്റെ പേരില്‍ ഇപ്പോള്‍ എത്തിയിട്ടുള്ള ഭീഷണി.

മോദിയെ മാത്രമല്ല

മോദിയെ മാത്രമല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറേയും വധിയ്ക്കുമെന്നാണ് ഭീഷണി.

കത്ത് വന്നത്

കത്ത് വന്നത്

ഒരാഴ്ച മുമ്പാണ് ഗോവ സെക്രട്ടേറിയറ്റില്‍ ഇത്തരം ഒരു കത്ത് ലഭിച്ചത്. കത്ത് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറിയിട്ടുണ്ട്

കാരണം എന്തെന്നോ?

കാരണം എന്തെന്നോ?

എന്തുകൊണ്ടാണ് മോദിയേയും പരീക്കറേയും വധിയ്ക്കുമെന്ന് ഐസിസ് ഭീഷണിമുഴക്കുന്നത്....? ഗോവധ നിരോധനത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണത്രെ.

പോസ്റ്റ് കാര്‍ഡില്‍

പോസ്റ്റ് കാര്‍ഡില്‍

പോസ്റ്റ് കാര്‍ഡില്‍ ആണ് ഭീഷണി സന്ദേശം അയച്ചിരിയ്ക്കുന്നത്. കത്തിന്റെ അടിയിലായിട്ടാണ് ഐസിസ് എന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

എന്തുകൊണ്ട് ഗോവ?

എന്തുകൊണ്ട് ഗോവ?

പ്രധാനമന്ത്രിയെ വധിയ്ക്കുമെന്ന ഭീഷണി എന്തിനാണ് ഗോവ സെക്രട്ടേറിയറ്റിലേയ്ക്ക് അയക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇനിയിപ്പോള്‍ മനോഹര്‍ പരീക്കര്‍ ഗോവക്കാരന്‍ ആയതുകൊണ്ടാണോ?

എവിടെ നിന്ന്

എവിടെ നിന്ന്

എവിടെ നിന്നാണ് ഈ കത്ത് പോസ്റ്റ് ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

കള്ളക്കത്തോ?

കള്ളക്കത്തോ?

പ്രമുഖര്‍ക്കെതിരെ ഇത്തരത്തില്‍ പല ഭീഷണിക്കത്തുകളും എത്താറുണ്ട്. ഇത് അത്തരത്തില്‍ ഒന്നാണോ എന്ന കാര്യത്തിലും ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+