കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് പണി കിട്ടി; നടുറോഡിൽ ഐസിസിന്റെ പതാക, ഖിലാഫത്ത് വരുന്നു...

രാജ്യത്ത് ഐസിസിന്റെ സാന്നിധ്യമുണ്ടെന്നന്ന് ലോകരാജ്യങ്ങൾ അവർത്തിക്കുമ്പോഴും പാകിസ്താൻ ഈ വാദത്തെ തള്ളിയിരുന്നു.

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്തനിലെ ഇസ്ലാമാബാദ് റോഡിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സമാനമായ പാതക. ഖിലാഫത്ത് വരുന്നു എന്ന സന്ദേശവും പതാകയിൽ ആലേഖനം ചെയ്തിട്ടുണ്ട്.

is

ഇസ്ലാമാബാദിലെ ഏക്സ്പ്രസ് റോഡിലെ കാൽ നടയാത്രക്കാർക്കുള്ള ഭാഗത്താണ് പതാക പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി അഹ്സാൻ ഇഖ്ബാൽ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ പതാക സ്ഥാപിച്ച ആളിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെനന് ഖന്ന പോലീസ് അറിയിച്ചിട്ടുണ്ട്.

ജയിലിലായപ്പോൾ ഫോണിലൂടെ വിവാഹം, മോചിതനായപ്പോൾ തലാഖ്, ഭാര്യയെ കുറിച്ചോർത്ത് ഭീകരൻജയിലിലായപ്പോൾ ഫോണിലൂടെ വിവാഹം, മോചിതനായപ്പോൾ തലാഖ്, ഭാര്യയെ കുറിച്ചോർത്ത് ഭീകരൻ

രാജ്യത്ത് ഐസിസിന്റെ സാന്നിധ്യമുണ്ടെന്നന്ന് ലോകരാജ്യങ്ങൾ അവർത്തിക്കുമ്പോഴും പാകിസ്താൻ ഈ വാദത്തെ തള്ളിയിരുന്നു. അതിനിടെയാണ് പാക് നഗരത്തിൽ ഐസിസിന് സമാനമായ പതാക കണ്ടെത്തിയത്. ഐസിസിനോട് അനുഭാവം ഉള്ളവർ പാകിസ്താനിൽ ഉണ്ടെന്ന വാദം സർക്കാർ അംഗീകരിച്ചിരുന്നു. ഇവർക്കെതിരെ ഒപ്പറേഷൻ റാഡ്ഡുൽ ഫസ്സാദ് എന്ന പേരിൽ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

English summary
Islamabad, Sep 24 (PTI) Pakistani authorities were left embarrassed today when a flag similar to the one used by Islamic State militants and with a message in support of Caliphate was put up on a busy road here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X