ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം
ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹ് യ എന്ന ബെസ്റ്റിനാണ് കൊല്ലപ്പെട്ടത്.
കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹ് യ എന്ന ബെസ്റ്റിനാണ് കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് നിന്നും കാണാതായവരുടെ ബന്ധുക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്.

ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന അഷ്ഫക്കാണ് സന്ദേശം അയച്ചത്. ഐഎസില്‍ മലയാളികള്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് നേരത്തെയും സന്ദേശം ലഭിച്ചിരുന്നു. ഒരു സഹോദരന്‍ കൂടി സത്യവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായിരിക്കുന്നു. തങ്ങളെല്ലാം അതേ മാര്‍ഗത്തില്‍ കാത്തിരിക്കുകയാണെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications