എങ്ങനെ ചാവേറാകാം? എങ്ങനെ ബോംബ് ഉണ്ടാകാം? ഐസിസ് ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കുന്നു, വീഡിയോ കാണൂ...
മുംബൈ: ഇന്ത്യയിലെ യുവതി- യുവാക്കള്‍ക്ക് ഭീകരവാദ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതിന് ഐസിസ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ് പരിശീലനം നല്‍കുന്നതില്‍ മുഖ്യന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസ് പരിശീലനം
ഇന്ത്യയിലെ യുവതി-യുവാക്കള്‍ക്ക് ഐസിസിന്റെ തീവ്രവാദ പരിശീലനം ഓണ്‍ലൈന്‍ വഴി.

എങ്ങനെ ചാവേറാകാം? എങ്ങനെ ബോംബ് ഉണ്ടാകാം?
എങ്ങനെ ചാവേറാകാം? എങ്ങനെ ബോംബ് ഉണ്ടാകാം? എന്നീ പരിശീലനങ്ങളാണ് ഓണ്‍ലൈന്‍ വഴി നല്‍കുന്നത്.

ഓണ്‍ലൈന്‍ പരിശീലനത്തില്‍ കൂടുതലും സ്ത്രീകള്‍
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി നല്‍കുന്ന പരിശീലനത്തില്‍ കൂടുതലും സ്ത്രീകളാണ്. സ്‌കൈപ് , വീഡിയോ കോളിംഗ് സോഫ്റ്റ് വെയര്‍ എന്നിവയിലൂടെയാണ് പരിശീലനം നല്‍കുന്നത്.
മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റിപ്പോര്‍ട്ട്
മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസത്തില്‍ പിടിയിലായ ഐസിസ് അനുഭാവികളാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
വീഡിയോ കാണൂ
ഐസിസ് പരിശീലനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത് സീ ടിവിയാണ്. വീഡിയോ കാണൂ..












Click it and Unblock the Notifications