ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍... അതില്‍ മലയാളികളും? ചിത്രങ്ങള്‍ ഇതാ...
ദില്ലി: ആഗോള ഇസ്ലാമിക സംഘടനയായ ഐസിസില്‍ ഇന്ത്യക്കാരുണ്ടോ എന്നതില്‍ ഇപ്പോള്‍ ഒരു സംശയത്തിന്റേയും ആവശ്യമില്ല. മുമ്പ് ഐസിസില്‍ ചേരാന്‍ രാജ്യം വിട്ട് പോയ പലരെ കുറിച്ചും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പോയി തിരിച്ചുവന്നവരും ഉണ്ട്.
എന്നാല്‍ ഇപ്പോള്‍ ഇതാ കാണാനാകുന്ന തെളിവകളുമായി ഐസിസ് തന്നെ രംഗത്ത്. ഇന്ത്യയില്‍ നിന്ന് പുതിയതായി റിക്രൂട്ട് ചെയ്തവര്‍ എന്ന പേരിലാണ് ഐസിസ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇതില്‍ മലയാളികള്‍ ഉണ്ടോ എന്ന് അറിവായിട്ടില്ല. ലഷ്കര്‍ ബന്ധത്തിന്റെ പേരില്‍ മുമ്പ് തടിയന്റവിടെ നസീറിനെ പിടികൂടിയപ്പോള്‍ മലയാളികള്‍ ഒന്ന് ഞെട്ടിയതാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും എന്തി തോക്കും പിടിച്ച് സൈനിക വേഷത്തില്‍ ഒരു ബോട്ടില്‍ ഇരിയ്ക്കുന്ന 11 പേരുടെ ചിത്രങ്ങളാണ് ട്വിറ്റര്‍ വഴി പുറത്ത് വിട്ടിരിയ്ക്കുന്നത്.
|
എ ബോട്ട് ഫുള്‍ ഓഫ് ഇന്ത്യന്‍സ്
ഒരു ബോട്ട് നിറയെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്തവര്‍ എന്നാണ് ഈ ട്വീറ്റിന് അടിക്കുറിപ്പ്.
|
അബു ഖാഖ അല്‍ ഹിന്ദി
ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് അബു ഖാഖ അല്‍ ഹിന്ദി എന്നാണ് ഈ ട്വീറ്റിനുള്ള കുറിപ്പ്.
|
ഇന്ത്യ കീഴടക്കാന്‍
ഇന്ത്യ മുഴുവന്‍ കീഴടക്കുന്നതുവരെ ഇവരുടെ യാത്ര അവസാനിക്കാതിരിക്കട്ടെ എന്നാണ് ഈ ട്വീറ്റിലെ ആശംസ.

എല്ലാം യജമാനന്
'ദേ സോള്‍ഡ് ദെംസെല്വ്സ് ആന്‍ഡ് ദെയര്‍ ബിലോങ്ങിംഗ്സ് ടു ദെയര്‍ മാസ്റ്റര്‍' എന്നാണ് ചിത്രത്തിന് താഴെ എഴുതിയിരിയ്ക്കുന്നത്. അവര്‍ തങ്ങളുടെ സര്വ്വസ്വും തങ്ങളെ തന്നെയും യജമാനന് വേണ്ടി വിറ്റിരിയ്ക്കുന്നു- എന്ന്.

ഞെട്ടിപ്പിയ്ക്കു്ന്ന വിവരങ്ങള്‍
ഈ വിവരങ്ങള്‍ ശരിയാണെങ്കില്‍ അത് ഞെട്ടിപ്പിയ്ക്കുന്നത് തന്നെയാണ്. ഐസിസ് അടുത്തതായി ലക്ഷ്യമിടുന്നത് ഇന്ത്യയെ ആണോ?
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications