കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ നിന്ന് രക്ഷപ്പെട്ടിട്ടും ക്രൂരത തീരുന്നില്ല; യാസിദി സ്ത്രീകള്‍ക്ക് കന്യകാത്വ പരിശോധന

  • By Neethu
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖില്‍ എത്തിയ ലൈംഗിക അടിമകള്‍ക്ക് ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി തിരിച്ചെത്തിയ യാസിദി സ്ത്രീകളെ കാത്തിരിക്കുന്നത് കഠിനമായ കന്യകാത്വ പരീക്ഷയാണ്.

തുച്ഛമായ വിലയ്ക്ക് വില്‍ക്കപ്പെട്ട് നാലോ അഞ്ചോ കൈകളിലൂടെ ക്രയവിക്രയം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് കന്യകാത്വ പരിശോധന നടത്തുന്നതില്‍ ശാസ്ത്രീയ അടിസ്ഥാനം പോലുമില്ലെന്ന് ലോക ആരോഗ്യ സംഘടന അപലപിക്കുന്നു.

കന്യകാത്വ പരിശോധന

കന്യകാത്വ പരിശോധന


ഐസിസില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖില്‍ തിരിച്ചെത്തിയ ലൈംഗിക അടിമകളായ സ്ത്രീകള്‍ക്ക് കന്യകാത്വ പരിശോധന നടത്തുന്നു.

പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ?

പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ?


ഭീകരരുടെ ക്രൂരമായ മാനഭംഗത്തിന് ഇരയായ ഇവര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് കന്യകാത്വ പരിശോധന നടത്തുന്നതില്‍ എന്താണ് ശാസ്ത്രീയ അടിസ്ഥാനമെന്ന് ലോക ആരോഗ്യ സംഘടന ചോദിക്കുന്നു.

സമൂഹത്തില്‍ വീണ്ടും ഒറ്റപ്പെടുന്നു

സമൂഹത്തില്‍ വീണ്ടും ഒറ്റപ്പെടുന്നു


കന്യകാത്വ പരിശോധനയുടെ പേരില്‍ വലിച്ചിഴക്കപ്പെടുന്ന ഇവര്‍ സമൂഹത്തില്‍ വീണ്ടും ഒറ്റപ്പെടുകയാണ് ചെയ്യുന്നത്.

ഒരു സ്ത്രീയുടെ വില

ഒരു സ്ത്രീയുടെ വില


ഒരു പാക്കറ്റ് സിഗരറ്റിന്റെ വിലയ്ക്കാണ് ഐസിസ് പ്രവര്‍ത്തകര്‍ സ്ത്രീകളെ വില്‍ക്കുന്നതും വാങ്ങുന്നതും.

 ദുരിതങ്ങള്‍ അവസാനിക്കുന്നില്ല

ദുരിതങ്ങള്‍ അവസാനിക്കുന്നില്ല


യാസിദി പുരുഷന്‍മാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഐസിസ് ഭീകരര്‍ സ്ത്രീകളെ അടിമകളാക്കുന്നത്. ഐസിസില്‍ നിന്നും രക്ഷപ്പെട്ട് നാട്ടില്‍ എത്തിയിട്ടും സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയത്തില്‍ കന്യാ ചര്‍മ്മം വെച്ച് പിടിപ്പിക്കുന്നതിന് വരെ ഇവര്‍ തയ്യാറാക്കുന്നു.

English summary
ISIS Yazidi sex slaves subjected to traumatic 'virginity tests' after escaping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X