കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് ഐസിസ്,ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണി?

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് ഐസിസ്, ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.

ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ താവളമുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആക്രമണം നടത്തുന്നത്.

new-delhi

സമ്മേളന സ്ഥലത്തും നഗരത്തിലും വന്‍ സുരക്ഷാ വലയമാണ് തീര്‍ത്ഥിരിക്കുന്നത്. സിസിടിവി ക്യമറകളുടെ സഹായത്താല്‍ എല്ലായിടത്തും നിരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്. അമ്പത്തിനാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ സമ്മേലനത്തില്‍ പങ്കെടുക്കുന്നുണ്ട്.

English summary
islamic state's and boko haram threaten india africa top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X