ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ തയ്യാറെടുക്കുന്നു,തിരിച്ചടിച്ചാല്‍ അന്തിമയുദ്ധമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഏത് നിമിഷവും ഇന്ത്യ ആക്രമിക്കപ്പെടാം എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയെ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും താലിബാന് തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് സൂചന.
ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ആഭ്യന്തര പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനയുള്ളത്. പാക്കിസ്ഥാനിലെ താലിബാനുമായി ബന്ധമുള്ള ഒരാളില്‍ നിന്ന് ലഭിച്ച 32 പേജുള്ള ഉറുദ്ദു ഭാഷയില്‍ അച്ചടിച്ച രേഖകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഏത് നിമിഷവും ആക്രമണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരമൊരു ആക്രമണം യുഎസിനെ പ്രകോപിപ്പിക്കുന്നതിന് സഹായിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്ക തിരിച്ചടിക്കുകയാണെങ്കില്‍ ലോകം മുഴുവനുമുള്ള മുസ്ലീങ്ങള്‍ ഒന്നിക്കുകയും അന്തിമ യുദ്ധം നടത്തുമെന്നും റിപ്പോട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡില്‍ നിന്നുള്ള ഒരു പണ്ഡിതനാണ് ഇംഗ്ലീഷിലേക്ക് ഈ റിപ്പോര്‍ട്ട് മൊഴിമാറ്റം ചെയ്തത്. ഇന്ത്യയെ ആക്രമിക്കുന്നതിലൂടെ തങ്ങളുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിക്കാമെന്നാണ് ഐഎസിന്റെ ചിന്തയെന്നും വിദഗ്ധര്‍ പറയുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications