കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യേ ദോസ്തീ ഹം നഹീ തോഡേംഗേ'; സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസയുമായി ഇസ്രായേല്‍

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസയുമായി ഇസ്രായേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇസ്രായേല്‍ എംബസി സൗഹൃദ ദിനം ആശംസിച്ചത്.

 modinethanya-

<strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു</strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു

'ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ഇന്ത്യ, നമ്മുടെ സൗഹൃദവും സഹവര്‍ത്തിത്വവും ഇനിയും ഉയരങ്ങളങ്ങളില്‍ എത്തട്ടെയെന്നാണ് കുറിപ്പ്. ഒപ്പം ഷോലെ എന്ന ഹിന്ദി ചിത്രത്തില്‍ ഹിറ്റ് ഗാനമായ യേ ദോസ്തി ഹം നഹീ തോഡേംഗെ എന്ന ഗാനവും കൂട്ടി ചേര്‍ത്തിട്ടുണ്ട്.

ഇസ്രായേലിന്‍റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ദൃഡവും ശാശ്വതവുമായ ഉഭകക്ഷി ബന്ധങ്ങള്‍ എന്ന് മോദി കുറിച്ചു. ഹീബ്രു ഭാഷയിലായിരുന്നു മോദിയുടെ ട്വീറ്റ്.

<strong>യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി</strong>യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി

ഇസ്രായേലില്‍ നെതന്യാഹുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് നേരത്തേ വലിയ വാര്‍ത്തയായിരുന്നു. മോദി അധികാരത്തില്‍ എത്തിയപ്പോള്‍ ആദ്യം അഭിനന്ദം അറിയിച്ച ലോക് നേതാവ് ബെഞ്ചമിന്‍ നെതന്യാഹു ആയിരുന്നു.

<strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ</strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ

English summary
Isreals friendship day message to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X