Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ് 01 ബഹിരാകാശത്ത്, വിക്ഷേപിച്ചത് പിഎസ്എല്‍വി സി 50

ശ്രീഹരിക്കോട്ട: ദുരന്തനിവാരണവും നെറ്റ് കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. സിഎംഎസ് 01 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപഗ്രഹം പിഎസ്എല്‍വി സി-50 എന്ന റോക്കറ്റിലാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാമത്തെ ലോഞ്ച്പാഡില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.41ഓടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

pslv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+