കടല്‍കൊലക്കേസ്: ഇറ്റലി വാക്ക് മാറ്റി, നാവികരില്‍ ഒരാള്‍ തിരിച്ച് വരില്ല
റോം: കേരള തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരില്ലെന്ന് ഇറ്റാലിയന്‍ സെനറ്റ് മേധാവി. ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോയ മാസിമിലിയാനോ ലത്തോറയാണ് ഇനി ഇന്ത്യയിലേക്ക് തിരിച്ച് വരില്ലെന്ന് ഇന്ത്യയെ അറിയിച്ചത്.
പക്ഷാഘാതത്തെതുടര്ന്നാണ് 2014ല്‍ മസിമിലിയാനിക്ക് ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. അദ്ദേഹത്തിന് ഇനി ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ലെന്ന് ഇറ്റാലിയന്‍ പ്രതിരോധ സെനറ്റ് പ്രസിഡന്റ് നിക്കോള ലാത്തോറ് അറിയിച്ചു.

കേസിലെ മറ്റൊരു പ്രതിയായ സാല്‍വതോറ ജിറോണിനേയും ഇറ്റലിയിലേക്ക് തിരിച്ച് കൊണ്ട് പോകുമെന്നും അവര്‍ വൃക്തമാക്കി. ഇറ്റലിയുടെ പുതിയ നീക്കത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസോ വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിക്കുകയോ നിക്ഷേധിക്കുകയോ ചെയ്തിട്ടില്ല.
2012 ഫെബ്രുവരി 15ന് എന്റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് നാവികര്‍, രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊല്ലുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications