'വീണ്ടും പ്രചോദിപ്പിക്കുന്നു' അഞ്ച് വയസുകാരനെ ആദരിച്ച് ഇന്തോ ടിബറ്റന്‍ പൊലീസ്
ന്യൂ ഡല്‍ഹി: കുഞ്ഞു കൈകളുയര്‍ത്തി നാവങ് നംഗ്യാല്‍ എന്ന അഞ്ച് വയുസുകാരന് ഇന്തോ ടിബറ്റന്‍ പോലിസിന് നല്കിയ സലൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇന്തോ ടിബറ്റന്‍ പൊലീസ് അവന്

നഴ്സറി ക്ലാസ് വിദ്യാര്‍ഥിയായ നംഗ്യാല്‍ ജവാന്മാരെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ഒക്ടോബറില്‍ ആണ് വൈറലായത്. സൈനിക വാഹനം കടന്നു പോകുമ്പോള്‍ വഴിയരികില്‍ കാത്ത് നിന്ന് നംഗ്യാല്‍ വാഹനത്തിലുള്ള ജവാന്മാരെ സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജവാന്മാര് തന്നെയാണ് വിഡിയോ പകര്‍ത്തിയത്. ഈ വീഡിയോ സോഷ്യല്‍ മാീഡിയയില് പകര്‍ത്തിയതോടെ നംഗ്യാല്‍ താരമായി.
ഇതോടെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നംഗ്യാലിന് ആദരവുമായെത്തി. നംഗ്യാലിന് ഒരു കുട്ടി പൊലിസ് യൂണി ഫോം നല്കി. മാര്‍ച്ച് ചെയ്ത് വന്ന് എങ്ങനെ സല്യൂട്ട് ചെയ്യണമെന്ന് ക്യാമ്പില്‍ പരിശീലനം നല്‍കുകയും ചെയ്തു. പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് ഗംഭീരമായി മാര്‍ച്ച് ചെയ്ത് വന്ന് സൈനികരെ സല്യൂട്ട് ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോ ഐടിബി തന്നെ വീണ്ടം ട്വിറ്റര്‍ വഴി പിറത്തുവിടുകയായിരുന്നു. വീണ്ടും പ്രചോദിപ്പിക്കുന്നു എന്ന അടിക്കുറുപ്പോടെയാണ ഐടിബി വീഡിയോ പുറത്ത് വിട്ടത്.്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications