വെറും 300 രൂപയ്ക്ക് വേണ്ടി നഴ്സ് ചെയ്തെന്തെന്നറിയണോ? ഇങ്ങനെയും നഴ്സ്മാരോ?
വെറും 300 രൂപയ്ക്കു വേണ്ടി പിഞ്ചു കുഞ്ഞിനെ നഴ്സ് ഹീറ്ററിനോട് ചേര്‍ത്തു വച്ചു. ജയ്പൂര്‍ ചുറു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ജയ്പൂര്‍ : നഴ്സുമാരെ മാലാഖമാര്‍ എന്നാണ് വിശേഷിപ്പിക്കാറ്. എന്നാല്‍ ജയ്പൂരില്‍ നിന്നുള്ള ഈ വാര്‍ത്ത വ്യക്തമാക്കുന്നത് ഇവര്‍ക്കിടയിലും ചെകുത്തന്മാര് ഉണ്ടെന്നാണ്. വെറും 300 രൂപയ്ക്കു വേണ്ടി പിഞ്ചു കുഞ്ഞിനെ നഴ്സ് ഹീറ്ററിനോട് ചേര്‍ത്തു വച്ചു. ജയ്പൂര്‍ ചുറു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയിലെ എഎന്‍എം നീതു ഗുര്‍ജാര്‍ ആണ് പിഞ്ചു കുഞ്ഞിനെ ഹീറ്ററിനോട് ചേര്‍ത്തു വച്ചത്. തിങ്കളാഴ്ചയാണ് മായ എന്ന സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ സഹായിയായിരുന്നു നീതു. ഇവരെ പരിചരിച്ചതിന് 300 രൂപ നല്‍കണമെന്ന് നീതു ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഹീറ്ററിനോട് ചോര്‍ത്ത് വച്ചത്. വീട്ടുകാര്‍ പണം നല്‍കിയപ്പോഴാണ് കുഞ്ഞിനെ തിരിച്ച് നല്‍കിയത്. ഇവര്‍ക്ക് 300 രൂപയും മറ്റൊരു നഴ്സിന് 200 രൂപയും നല്കി. അതേസമം കുഞ്ഞിന്റെ മുഖത്ത് ചെറുതായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ നഴ്സിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കേസും ഫയല്‍ ചെയ്തിട്ടുണ്ട്്. ഇവര്‍ക്കെതിരെ അന്വേഷണത്തിന് ആരോഗ്യമന്ത്രാലയവും ഉത്തരവിട്ടു. ഇത്തരത്തില്‍ പമം വാങ്ങിയ മൂന്നു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications