കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസർ ജീവനോടെയുണ്ട്... അഭ്യൂഹങ്ങൾ തള്ളി ജെയ്ഷെ മുഹമ്മദ് രംഗത്ത്!!

Google Oneindia Malayalam News

Recommended Video

cmsvideo
രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നു | Oneindia Malayalam

ജെയ്ഷെ മുഹമ്മദി തലവൻ മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് റിപ്പോർട്ട്. മസൂദ് അസറിന്റെ മരണം സംബന്ധിച്ച അഭ്യൂഹം തള്ളി ജെയെഷെ മുഹമ്മദ് രംഗത്തെത്തി. മസൂദ് അസര്‍ സുരക്ഷിതനാണെന്നാണ് ജെയ്ഷെ വ്യക്തമാക്കുന്നു.

<strong>പാക് ഭീകരതയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾ; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇമ്രാൻ ഖാനെ വിളിച്ചു... ഭീകരർക്കെതിരെ നടപടി വേണം!</strong>പാക് ഭീകരതയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾ; ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇമ്രാൻ ഖാനെ വിളിച്ചു... ഭീകരർക്കെതിരെ നടപടി വേണം!

കടുത്ത അസുഖ ബാധിതനായ മസൂദ് അസറിന് വീട്ടിലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പാകിസ്താൻ വിദേശകാര്യ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നാണ് പാകിസ്താൻ വ്യക്തമാക്കിയിരുന്നത്.

Masood azar


ഇതിനിടയിലാണ് മരിച്ചെന്ന അഭ്യൂഹം പരന്നത്. മരണ വാര്‍ത്ത ഇത് വരെ പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടില്ല. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മസൂദ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇവിടെ വച്ചാണ് മസൂദ് പുല്‍വാമ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നും സൂചനയുണ്ട്.

English summary
Family members of Jaish-e-Mohammed chief Masood Azhar has rejected reports of his death and clarified that the terror outfit chief is very much alive, a Pakistani media report has claimed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X