കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ പുതിയ ഉറപ്പുമായി ജെയ്റ്റ്ലി!! എല്ലാം ശരിയാകും!!

സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണം ആരംഭിച്ചു. എംപി ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം പാടില്ലെന്ന പ്രതിപക്ഷ ആവശ്യം മറികടന്നാണ് അരുണ്‍ ജെയ്റ്റ്‌ലി തന്റെ നാലാമത് ബജറ്റ് അവതരിപ്പിച്ചത്. രാഷ്ട്രപതിയെയും മുസ്ലിം ലീഗിനെയും മറികടന്നായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. നോട്ട് നിരോധനത്തെ പുകഴ്ത്തിയാണ് ജെയ്റ്റ്‌ലി സംസാരിച്ചത്. നോട്ട് നിരോധനം ധീരമായ നടപടിയാണെന്നും അദ്ദേഹം.

arun jaitely

നോട്ട് നിരോധനത്തിലൂടെ നികുതി വെട്ടിപ്പുകാര്‍ക്ക് തടയിടാന്‍ കഴിഞ്ഞെന്ന് ജെയ്റ്റ്ലി സഭയെ അറിയിച്ചു. നോട്ട് നിരോധനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ നീളില്ലെന്നും ഈ വര്‍ഷത്തോടെ അവസാനിക്കുമെന്നും അദ്ദേഹം. സാമ്പത്തിക പരിഷ്കരണത്തിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്നും ജെയ്റ്റ്ലി പറഞ്ഞു.

English summary
arun jaitly thanked to people in budget meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X