എകെ47 നുമായി ബിജെപി നേതാവിന്റെ ഫോട്ടോ ഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍, സംഭവം ജമ്മു കശ്മീരില്‍
ജമ്മു: ജമ്മു കശ്മീരിലെ ബിജെപി നേതാവ് എകെ 47 പിടിച്ചു നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കശ്മീരിലെ ബിജെപിയുടെ വൈസ്പ്രസിഡന്റ് ആഷിഷ് സറീന് ആണ് എകെ 47 നുമായി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ചില നേതാക്കള്‍ എങ്ങിനെ പെരുമാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നാണ് ചൂണ്ടികാട്ടുന്നത്.
പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ എംഎല്‍എയായ ജേവേദ് മിര്‍ എകെ47 നെടുത്ത് ചുഴറ്റുന്ന ചിത്രം ഇതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 2014ലായിരുന്നു ആ സംഭവം നടന്നത്. എകെ47 നുമായി മിര്‍ സൈനീകരോടൊപ്പമായിരുന്നു ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്. ഇതിനെതിരെ വന്‍ വിമര്‍ശനം മിര്‍ നേരിടേണ്ടി വന്നിരുന്നു.

അതേസമയം ജമ്മു കശ്മീരിലെ ഗുരേസ് മേഖലയില്‍ ഉണ്ടായ മഞ്ഞ് വീഴ്ചയില്‍ മൂന്ന് സൈനികരെ കാണാതായിട്ടുണ്ട്. നിയന്ത്രണ മേഖലയ്ക്ക് സമീപമുള്ള ബക്തൂറിലെ സൈനിക കേന്ദ്രത്തിലെ സൈനികരാണ് അപകടത്തില്‍ പെട്ടത്. മേഖലയില്‍ തുടരുന്ന കനത്ത മഞ്ഞ് വീഴ്ച രക്ഷാ പ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു ആര്‍മി പോര്‍ട്ടറേയും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാണാതായിരുന്നു.
BJP's Jammu and Kashmir Vice President Ashish Sareen is seen clicking pictures with an AK-47 #BJPRamboNeta pic.twitter.com/BZBfIKEnM6
— TIMES NOW (@TimesNow) December 13, 2017
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
വന്ദേഭാരത് റൂട്ട് മാറ്റി; പഞ്ചാബ് വഴി കശ്മീര്‍ പിടിച്ചാലോ, യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇതാണ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില












Click it and Unblock the Notifications