യാചകയായ വൃദ്ധയുടെ കൈയ്യില്‍ നിന്നും പണം തട്ടിപ്പറിച്ച പോലീസുകാരന് പിടിയില്‍
റോഡരികില്‍ യാചകയായി ഇരുന്ന സ്ത്രീയില്‍ നിന്നും പണം തട്ടിപ്പറിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു
ശ്രീനഗര്‍: റോഡരികില്‍ യാചകയായി ഇരുന്ന സ്ത്രീയില്‍ നിന്നും പണം തട്ടിപ്പറിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയിലാണ് സംഭവം. പോലീസുകാരന് വൃദ്ധയ്ക്കരികിലെത്തി ചോദ്യം ചെയ്യുന്നതും അവരില്‍നിന്നും പണംവാങ്ങുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചതോടെയാണ് അറസ്റ്റുണ്ടായത്.
സംഭവത്തില്‍ ഒരു ഹെഡ്കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തതായും അറസ്റ്റ് ചെയ്തതായും റംബാന്‍ എസ്എസ്പി മോഹന്‍ ലാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പോലീസുകാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിത മദ്യപാനത്തെ തുടര്‍ന്ന് കിഷ്ത്വാറില്‍ നിന്നും ഇയാളെ അടുത്തിടെയാണ് ഇവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

റംബാന്‍ പോലീസ് ലൈനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. കിഷ്ത്വാറില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകള്‍ നിലവിലുണ്ട്. അമിത മദ്യപാനത്തെ തുടര്‍ന്ന് ഇയാളുടെ എടിഎം കാര്‍ഡ് ഉള്‍പ്പെടെ ഭാര്യയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് പാവപ്പെട്ടവരില്‍ നിന്നും പിടിച്ചുപറിച്ച് മദ്യപാനത്തിന് പണം കണ്ടെത്തുകയായിരുന്നു പോലീസുകാരന് എന്നാണ് സൂചന.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications