Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിയ്ക്കുന്നു, സൈന്യം മൂന്ന് പേരെ കൊന്നു, നിര്‍ണായക നിമിഷങ്ങള്‍

കശ്മീര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി ഉണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. വടക്കന്‍ കശ്മീരിലെ കുപ് വാര ജില്ലിയലെ ഹന്ദ് വാരയിലാണ് ഏറ്റമുട്ടലുണ്ടായത്. ശനിയാഴ്ച രാത്രി മുതലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റമുട്ടല്‍ തുടങ്ങിയത്.

തീവ്രവാദികള്‍ ഒളിച്ചിരിയ്ക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് 21 രാഷ്ട്രീയ റൈഫിള്‍സ് ടീമും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തീവ്രവാദികളെ സൈന്യം കൊന്നു. ഇനിയും തീവ്രവാദികള്‍ ഒളിച്ചിരിയ്ക്കുന്നതായി സൂചനയുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ഹന്ദ് വാരയില്‍

ഹന്ദ് വാരയില്‍

കുപ് വാര ജില്ലയിലെ ഹന്ദ് വാരയിലാണ് തീവ്രവാദികള്‍ ഒളിച്ചിരിയ്ക്കുന്നതായി വിവരം ലഭിച്ചത്. മൂന്ന് തീവ്രവാദികളെ കൊന്നുവെങ്കിലും ഇനിയും എത്രപേര്‍ ഒളിച്ചിരിയ്ക്കുന്നുവെന്ന കാര്യം വ്യക്തമല്ല

പൊലീസും

പൊലീസും

ശനിയാഴ്ച രാത്രി മുതല്‍ പൊലീസും സൈന്യവും സെയുക്തമായിട്ടാണ് തെരച്ചില്‍ തുടങ്ങിയത്.

ഖുമയിര

ഖുമയിര

ഖുമയിര വനപ്രദേശം സൈന്യം വളഞ്ഞിരിയ്ക്കുകയാണ്

സൈന്യത്തിന് നേരെ

സൈന്യത്തിന് നേരെ

സൈന്യത്തിന് നേരെ തീവ്രവാദികള്‍ നിറയൊഴിച്ചതിന് അതേ നാണയത്തില്‍ സൈന്യം തിരിച്ചടിച്ചതോടെ മൂന്ന് ഭീകരരെ വധിയ്ക്കാനായി. വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു

തിരച്ചില്‍

തിരച്ചില്‍

തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിയ്ക്കുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+