കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമം; ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു...

കൂടുതൽ ഭീകരർ പ്രദേശത്ത് തമ്പടിച്ചതായുള്ള സൂചനയെ തുടർന്ന് നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.

  • By Desk
Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കെരാൻ മേഖലയിൽ സൈനികരുടെ തിരച്ചിൽ തുടരുകയാണ്.

kashmir

കെരാൻ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സൈന്യം ഈ മേഖലയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. കൂടുതൽ ഭീകരർ പ്രദേശത്ത് തമ്പടിച്ചതായുള്ള സൂചനയെ തുടർന്ന് നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.

ജെസ്നയെ ചെന്നൈയിൽ കണ്ടതായി വെളിപ്പെടുത്തൽ! ഫോൺ ചെയ്തു... വഴി ചോദിച്ചു... മാസങ്ങൾക്ക് മുമ്പ്...ജെസ്നയെ ചെന്നൈയിൽ കണ്ടതായി വെളിപ്പെടുത്തൽ! ഫോൺ ചെയ്തു... വഴി ചോദിച്ചു... മാസങ്ങൾക്ക് മുമ്പ്...

''ബസ് സ്റ്റാൻഡിൽ കുളം പണിതു തന്ന വീണാ ജോർജ് എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ''! ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു... ആറന്മുള എംഎൽഎ വീണാ ജോർജിന് ഫേസ്ബുക്കിൽ പൊങ്കാല... ''ബസ് സ്റ്റാൻഡിൽ കുളം പണിതു തന്ന വീണാ ജോർജ് എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ''! ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു... ആറന്മുള എംഎൽഎ വീണാ ജോർജിന് ഫേസ്ബുക്കിൽ പൊങ്കാല...

English summary
army killed five terrorists while they were trying to infiltrate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X