കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ രാജി!! റിപ്പോര്‍ട്ട് തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം! സത്യമല്ലെന്ന്
ശ്രീനഗര്‍: ജമ്മുകശ്മീര്‍ സ്പെഷ്യല്‍ പോലീസില്‍ കൂട്ട രാജി. സംസ്ഥാനത്ത് ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ഏഴ് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ രാജിവെച്ചതായുള്ള വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു. കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരില്‍ മൂന്ന് പേരെയാണ് വധിച്ചത്. തട്ടിക്കൊണ്ടുപോയവരിലെ നാലാമനെ പിന്നീട് ഭീകരര്‍ വിട്ടയച്ചിരുന്നു.
കൊല്ലപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ഒരാള്‍ കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ്. തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ചത് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനാണ്. നേരത്തെ മൂന്ന് സെപ്ഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരാണ് രാജി പ്രഖ്യാപനവുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നും പിന്നീട് നാല് മൂന്ന് പോലീസുകാര്‍ കൂടി രാജിവെക്കുകയായിരുന്നുവെന്നുമായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications