ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് മറികടക്കാന്‍ സാധ്യത.
Oct 01, 2024, 9:21 pm IST
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ റീപോളുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Oct 01, 2024, 8:36 pm IST
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എയും പുനഃസ്ഥാപിക്കണം എന്ന് ബാരാമുള്ള എംപി റാഷിദ് എഞ്ചിനീയറുടെ മകന്‍ അബ്രാര്‍
Oct 01, 2024, 7:57 pm IST
വോട്ട് ചെയ്ത് മടങ്ങുന്ന വനിതാ വോട്ടര്‍
Oct 01, 2024, 7:31 pm IST
തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് ജമ്മു കശ്മീര്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രസിഡന്റ് മിര്‍ ജുനൈദ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
Oct 01, 2024, 6:56 pm IST
മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു
Oct 01, 2024, 6:14 pm IST
ജമ്മു കശ്മീരിനെ തങ്ങളുടെ സ്വാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ഇന്ത്യാസഖ്യം ചൂഷണം ചെയ്യുകയാണെന്ന് ബിജെപി എംപിയും ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റുമായ ദഗ്ഗുബതി പുരന്ദേശ്വരി
Oct 01, 2024, 6:01 pm IST
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ 5 മണി വരെ 65.48 ശതമാനം പോളിംഗ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍. ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ്
Oct 01, 2024, 5:26 pm IST
ഉധംപൂരില്‍ കനത്ത പോളിംഗ്
മൂന്ന് മണി വരെ ഏറ്റവും കൂടുതല്‍ പോളിംഗ് ഉധംപൂരില്‍, 64.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സാംബ 63.24 ശതമാനവും കത്വയില്‍ 62.43 ശതമാനവും ജമ്മുവില്‍ 56.74 ശതമാനവും കുപ്വാരയില്‍ 52.98 ശതമാനവും ബന്ദിപ്പോരയില്‍ 53.09 ശതമാനവും ബാരാമുള്ളയില്‍ 46.09 ശതമാനവും പോളിംഗ്
Oct 01, 2024, 4:57 pm IST
വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്
Oct 01, 2024, 4:33 pm IST
മോദി നയത്തിന്റെ പ്രതിഫലനം
ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ ആവേശകരമായ പങ്കാളിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളുടെ പ്രതിഫലനമാണ് എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.
Oct 01, 2024, 4:07 pm IST
ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ 3 മണി വരെ 56.01 ശതമാനം പോളിങ് രേഖപ്പെടുത്തി.
56.01% voter turnout recorded till 3 pm in the third and final phase of the Jammu and Kashmir Assembly elections.
മൂന്നാം ഘട്ടത്തിൽ മികച്ച പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് പിഡിപി സ്ഥാനാർത്ഥി ആരിഫ് ലൈഗാരു
Oct 01, 2024, 3:31 pm IST
പീപ്പിൾസ് കോൺഫറൻസ് പ്രസിഡൻ്റ് സജാദ് ഗനി ലോൺ മാധ്യമങ്ങളോട് സംസാരിക്കുന്നു.
#WATCH | Handwara, J&K: People's Conference president Sajad Gani Lone says, "We do not go into the number game. But I think it will be good...We are equidistant from all parties, we faced issues in alliances last time as well. So, we are on our own. We want to contest alone."'… pic.twitter.com/3IYTWpqcCI
'കുപ്‌വാരയിൽ 6 നിയമസഭാ മണ്ഡലങ്ങളും 622 പോളിംഗ് ബൂത്തുകളുമുണ്ട്. എല്ലാ വിഭാഗങ്ങളും ഊർജസ്വലമായി പ്രവർത്തിക്കുന്നു. ജനങ്ങളുടെ പ്രതികരണവും മികച്ചതാണ്. വോട്ട് ചെയ്യാൻ ആളുകൾ നീണ്ട ക്യൂവിൽ നിൽക്കുന്നു, ഇത് ജനാധിപത്യത്തിന്റെ നല്ല ചിത്രമാണ്. വിദൂര, അതിർത്തി പ്രദേശങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകളിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്' കുപ്‍വാര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആയുഷി സുദാൻ പറഞ്ഞു.
#WATCH | Handwara, Kupwara: District Election Officer Kupwara Ayushi Sudan said, "There are 6 Assembly constituencies in Kupwara and 622 polling booths. All polling and administration are working diligently. People's response is also good. People are standing in long queues to… pic.twitter.com/SieAHPfyWe
10 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിൽ ജനം സന്തുഷ്ടരാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നസാം ഉദ് ദിൻ ബട്ട്. അതേസമയം പുതിയ സർക്കാർ തങ്ങളുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Oct 01, 2024, 1:01 pm IST
ജമ്മു കാശ്മീരിൽ നാഷ്ണൽ കോൺഫറൻസ് വിജയിക്കുമെന്ന് പാർട്ടി വക്താവ് ഇമ്രാൻ നബി ദാർ
Oct 01, 2024, 12:26 pm IST
സംസ്ഥാന പദവി എടുത്ത് കളഞ്ഞവർക്ക് വോട്ടെടുപ്പിലൂടെ ചുട്ട മറുപടി നൽകണമെന്ന് വോട്ടർമാരോട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
Oct 01, 2024, 12:24 pm IST
ജമ്മുവിൽ വോട്ട് രേഖപ്പെടുത്തിയ മുതിർന്ന പൗരൻമാർ
JK Assembly Polls: Elderly join in the voting spirit of Jashn-e-Jamhuriyat in Phase 3
ആദ്യ ഘട്ട വോട്ടെടുപ്പിൽ ശക്തമായ പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തിൽ 61.38 ശതമാനവും രണ്ടാം ഘട്ടത്തിൽ 58.31 ശതമാനവുമായിരുന്നു പോളിംഗ്.
Oct 01, 2024, 11:07 am IST
1990 ന് ശേഷം ഇത്രയും സുരക്ഷിതമായൊരു തിരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യമായെന്ന് ബിജെപി നേതാവ് അൽതാഫ് താക്കുർ
Oct 01, 2024, 10:42 am IST
എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി. 'ഇന്ത്യ'യ്ക്കുള്ള ഓരോ വോട്ടും ഭാവി അടിത്തറ സുരക്ഷിതമാക്കുമെന്നും രാഹുൽ ഗാന്ധി.
Oct 01, 2024, 10:22 am IST
ജമ്മു കാശ്മീരിൽ രാവിലെ 9 മണിവരെ 11.60 ശതമാനം പോളിംഗ്
Oct 01, 2024, 10:03 am IST
കുടുംബാധിഷ്ഠിത രാഷ്ട്രീയം പൊളിച്ചെഴുതാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സാധിച്ചുവെന്ന് മന്ത്രി ജിതേന്ദ്ര സിംഗ്. ജമ്മുവിൽ വർഷങ്ങൾക്ക് ശേഷം ജനാധിപത്യം തിരികെ കൊണ്ടുവന്നതിൽ മോദിയോട് നന്ദിയെന്നും മന്ത്രി
Oct 01, 2024, 9:42 am IST
മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണ് വോട്ടിംഗ് ശതമാനത്തിലെ വർധനവ് പ്രകടമാക്കുന്നതെന്ന് അവാമി ഇത്തേഹാദ് പാർട്ടി (എഐപി) പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ റാഷിദ്
Oct 01, 2024, 9:32 am IST
വോട്ട് രേഖപ്പെടുത്തിയ ശേഷം ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി തലവൻ ഗുലാം നബി ആസാദ്
READ MORE
11:47 PM, 30 Sep
ഉധംപൂർ, ബാരാമുള്ള, കത്വ, കുപ്വാര തുടങ്ങിയ നേരത്തെ ഭീകരാക്രമണമുണ്ടായ മേഖലകളിൽ കേന്ദ്ര സായുധ പോലീസ് സേനയെയും ക്വിക്ക് റെസ്പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്
2:30 AM, 1 Oct
സമാധാനപരമായ പോളിംഗ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി
2:32 AM, 1 Oct
രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും
6:29 AM, 1 Oct
വോട്ടിംഗ് സമാധാനപരമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ജമ്മു എഡിജിപി ആനന്ദ് ജെയിൻ അറിയിച്ചു. .
6:38 AM, 1 Oct
മൂന്നാം ഘട്ട വോട്ടെടുപ്പിൽ പടിഞ്ഞാറൻ പാകിസ്ഥാൻ അഭയാർഥികൾ, വാൽമീകി സമാജം, ഗൂർഖ സമുദായാംഗങ്ങൾ എന്നിവർ വോട്ട് രേഖപ്പെടുത്തും.ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് നിയസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇവർക്ക് അവകാശം ലഭിക്കുന്നത്
6:56 AM, 1 Oct
പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സജ്ജാദ് ലോൺ, നാഷണൽ പാന്തേഴ്സ് പാർട്ടി ഇന്ത്യ പ്രസിഡന്റ് ദേവ് സിംഗ് എന്നിവർ അടക്കമുള്ള പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്
7:29 AM, 1 Oct
ജമ്മു കശ്മീരിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
7:41 AM, 1 Oct
ജമ്മു കാശ്മീരിൽ എല്ലാവരോടും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
8:11 AM, 1 Oct
പോളിംഗ് ബൂത്തുകളിൽ അതിരാവിലെ തന്നെ നീണ്ട നിര
#WATCH | J&K: People queue up at a polling station in Udhampur to vote in the 3rd & final phase of the Assembly elections today.
Eligible voters in 40 constituencies across 7 districts of the UT are exercising their franchise today. pic.twitter.com/1mZ3Gt5k46
ഇന്ന് വോടെട്ടുപ്പ് നടക്കുന്നതിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ജമ്മു ജില്ലയിലാണ് . ബിഷ്ന-എസ്സി, സുചേത്ഗഡ്-എസ്സി, ആർ എസ് പുര, ജമ്മു സൗത്ത്, ബഹു, ജമ്മു ഈസ്റ്റ്, നഗ്രോട്ട, ജമ്മു വെസ്റ്റ്, ജമ്മു നോർത്ത്, അഖ്നൂർ-എസ്സി, ഛംബ് എന്നിവയാണ് മണ്ഡലങ്ങൾ.
8:54 AM, 1 Oct
ബഹു മണ്ഡലത്തിൽ വോട്ട് ചെയ്യാനെത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
#WATCH | Jammu: Union Minister Jitendra Singh arrives at a polling booth in Bahu Assembly Constituency to cast his vote for the third and final phase of polling for J&K Assembly Elections 2024 pic.twitter.com/LxLCqND54E
'ഞാൻ എന്തിന് ബിജെപിയുമായി കൈകോർക്കണം? അധികാരം എനിക്ക് ചെറിയൊരു കാര്യം മാത്രമാണ്. അധികാരം ആയിരുന്നു മുൻഗണന എങ്കിൽ മുൻപേ ഞാൻ ഏതെങ്കിലും പാർട്ടിക്കൊപ്പം ചേർന്നേനെ' അവാമി ഇത്തിഹാദ് പാർട്ടി നേതാവ് എഞ്ചിനീയർ റാഷിദ് മാധ്യമങ്ങളോട്
#WATCH | Kupwara, J&K: Awami Ittehad Party (AIP) President Sheikh Abdul Rashid alias Engineer Rashid says, "Why will I join hands with the BJP? Power is a very small thing for me. I was an independent MLA and I would have joined any party. If power had been my priority I would… pic.twitter.com/CXzKxgY7vq
വോട്ട് രേഖപ്പെടുത്തിയ ശേഷം ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി തലവൻ ഗുലാം നബി ആസാദ്
9:42 AM, 1 Oct
മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണ് വോട്ടിംഗ് ശതമാനത്തിലെ വർധനവ് പ്രകടമാക്കുന്നതെന്ന് അവാമി ഇത്തേഹാദ് പാർട്ടി (എഐപി) പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ റാഷിദ്
10:03 AM, 1 Oct
കുടുംബാധിഷ്ഠിത രാഷ്ട്രീയം പൊളിച്ചെഴുതാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സാധിച്ചുവെന്ന് മന്ത്രി ജിതേന്ദ്ര സിംഗ്. ജമ്മുവിൽ വർഷങ്ങൾക്ക് ശേഷം ജനാധിപത്യം തിരികെ കൊണ്ടുവന്നതിൽ മോദിയോട് നന്ദിയെന്നും മന്ത്രി
10:22 AM, 1 Oct
ജമ്മു കാശ്മീരിൽ രാവിലെ 9 മണിവരെ 11.60 ശതമാനം പോളിംഗ്
10:42 AM, 1 Oct
എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി. 'ഇന്ത്യ'യ്ക്കുള്ള ഓരോ വോട്ടും ഭാവി അടിത്തറ സുരക്ഷിതമാക്കുമെന്നും രാഹുൽ ഗാന്ധി.
11:07 AM, 1 Oct
1990 ന് ശേഷം ഇത്രയും സുരക്ഷിതമായൊരു തിരഞ്ഞെടുപ്പ് നടക്കുന്നത് ആദ്യമായെന്ന് ബിജെപി നേതാവ് അൽതാഫ് താക്കുർ
11:36 AM, 1 Oct
ആദ്യ ഘട്ട വോട്ടെടുപ്പിൽ ശക്തമായ പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തിൽ 61.38 ശതമാനവും രണ്ടാം ഘട്ടത്തിൽ 58.31 ശതമാനവുമായിരുന്നു പോളിംഗ്.
12:01 PM, 1 Oct
ജമ്മു കാശ്മീരിൽ 11 മണി വരെ 28.12% പോളിംഗ്
12:24 PM, 1 Oct
ജമ്മുവിൽ വോട്ട് രേഖപ്പെടുത്തിയ മുതിർന്ന പൗരൻമാർ
JK Assembly Polls: Elderly join in the voting spirit of Jashn-e-Jamhuriyat in Phase 3
സംസ്ഥാന പദവി എടുത്ത് കളഞ്ഞവർക്ക് വോട്ടെടുപ്പിലൂടെ ചുട്ട മറുപടി നൽകണമെന്ന് വോട്ടർമാരോട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
1:01 PM, 1 Oct
ജമ്മു കാശ്മീരിൽ നാഷ്ണൽ കോൺഫറൻസ് വിജയിക്കുമെന്ന് പാർട്ടി വക്താവ് ഇമ്രാൻ നബി ദാർ
1:28 PM, 1 Oct
10 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിൽ ജനം സന്തുഷ്ടരാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നസാം ഉദ് ദിൻ ബട്ട്. അതേസമയം പുതിയ സർക്കാർ തങ്ങളുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2:03 PM, 1 Oct
ഒരുമണി വരെ ജമ്മു കാശ്‌മീരിൽ രേഖപ്പെടുത്തിയത് 44.08 ശതമാനം പോളിങ്.
44.08% voter turnout recorded till 1 pm in the third and final phase of the Jammu and Kashmir Assembly elections.
കുപ്‌വാരയിലെ പോളിങ് ബൂത്തിൽ നട്ടുച്ച നേരത്ത് ക്യൂവിൽ നിൽക്കുന്ന വോട്ടർമാർ
2:56 PM, 1 Oct
ഉധംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1 മണി വരെ 33.84 ശതമാനമാണ് പോളിംഗ്.
3:00 PM, 1 Oct
'കുപ്‌വാരയിൽ 6 നിയമസഭാ മണ്ഡലങ്ങളും 622 പോളിംഗ് ബൂത്തുകളുമുണ്ട്. എല്ലാ വിഭാഗങ്ങളും ഊർജസ്വലമായി പ്രവർത്തിക്കുന്നു. ജനങ്ങളുടെ പ്രതികരണവും മികച്ചതാണ്. വോട്ട് ചെയ്യാൻ ആളുകൾ നീണ്ട ക്യൂവിൽ നിൽക്കുന്നു, ഇത് ജനാധിപത്യത്തിന്റെ നല്ല ചിത്രമാണ്. വിദൂര, അതിർത്തി പ്രദേശങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകളിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്' കുപ്‍വാര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ആയുഷി സുദാൻ പറഞ്ഞു.
#WATCH | Handwara, Kupwara: District Election Officer Kupwara Ayushi Sudan said, "There are 6 Assembly constituencies in Kupwara and 622 polling booths. All polling and administration are working diligently. People's response is also good. People are standing in long queues to… pic.twitter.com/SieAHPfyWe
പീപ്പിൾസ് കോൺഫറൻസ് പ്രസിഡൻ്റ് സജാദ് ഗനി ലോൺ മാധ്യമങ്ങളോട് സംസാരിക്കുന്നു.
#WATCH | Handwara, J&K: People's Conference president Sajad Gani Lone says, "We do not go into the number game. But I think it will be good...We are equidistant from all parties, we faced issues in alliances last time as well. So, we are on our own. We want to contest alone."'… pic.twitter.com/3IYTWpqcCI
മൂന്നാം ഘട്ടത്തിൽ മികച്ച പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് പിഡിപി സ്ഥാനാർത്ഥി ആരിഫ് ലൈഗാരു
READ MORE
ജമ്മു കശ്മീരില്‍ മൂന്നാം ഘട്ട പോളിംഗ് അവസാനിച്ചു. ഇത് അവസാന ഘട്ട പോളിംഗ് ആയിരുന്നു. ഏഴ് ജില്ലകളിലായി 20000 പോളിംഗ് ജീവനക്കാരായിരുന്നു തിരഞ്ഞെടുപ്പിന് വിന്യസിക്കപ്പെട്ടത്. ൂന്നാം ഘട്ടത്തില്‍ ജമ്മു, ഉധംപൂര്‍,സാംബ, കത്വ, ബാരാമുള്‌ല, ബന്ദിപ്പോര, കുപ്വാര എന്നിവിടങ്ങളിലെ 40 നിയമസഭാ മണ്ഡലങ്ങളിലായി 5060 പോളിംഗ് സ്റ്റേഷനുകളിലായി 39.18 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്.
ഈ നിർണായക ഘട്ടത്തിൽ ജമ്മു മേഖലയിലെ 24 നിയമസഭാ മണ്ഡലങ്ങളിലും കശ്മീർ താഴ് വരയിലെ 16 മണ്ഡലങ്ങളിലും വോട്ടർമാർ വോട്ട് രേഖപ്പെടുത്തുമെന്ന് ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ ( സി ഇ ഒ ) പണ്ഡുരംഗ് കെ പോൾ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയ കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. ആദ്യ ഘട്ടം സെപ്റ്റംബർ 18 നായിരുന്നു. രണ്ടാം ഘട്ടം സെപ്റ്റംബർ 25നായിരുന്നു.