ഉചിതമായ സമയത്ത് ജമ്മുകാശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് അമിത്ഷാ
ന്യൂഡല്‍ഹി; ജമ്മു കാശ്മീരിന് ഉചിതമായ സമയത്ത് തന്നെ സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍ പറഞ്ഞു. ജമ്മുകശ്മാരീര് പുനസംഘടന ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. ഈ ബില്‍ കൊണ്ടുവന്നാല്‍ ജമ്മുകാശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കില്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ടെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് അമിത് ഷാ ആരോപിച്ചു.
അത്തരൊമൊരു
ഉദ്ദേശം
ഈ
ബില്ലില്‍
ഇല്ല.
സംസ്ഥാന
പദവിയും
ബില്ലും
തമ്മില്‍
ബന്ധമില്ലെന്നും
പദവി
ലഭിക്കില്ലെന്ന്
ബില്ലില്‍
എവിടെയും
എഴുതിയിട്ടില്ലെന്നും
അമിത്
ഷാ
വ്യക്തമാക്കി.
എന്തുകൊണ്ട്
ചിലര്‍
മറിച്ചൊരു
നിഗമനത്തിലേക്ക്
എത്തുന്നതെന്ന്
മനസിലാകുന്നില്ല.
ഉചിതമായ
സമയത്ത്
ജമ്മുകാശ്മീരിന്
സംസ്ഥാന
പദവി
ലഭിക്കുമെന്നും
അമിതാഷാ
പറഞ്ഞു.
മറ്റ്
കേന്ദ്ര
ഭരണപ്രദേശങ്ങള്‍
സംസ്ഥാന
പദവി
പിന്നീട്
നേടിയിട്ടുണ്ടല്ലോ.
പിന്നെ
എന്തുകൊണ്ടാണ്
ജമ്മുകാശ്മീര്‍
വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും
അമിത്
ഷാ
ചോദിച്ചു.
2022ആകുമ്പോഴേക്കും
ഏകദേശം
25000
പേര്‍ക്ക്
സര്‍ക്കാര്‍
ജോലി
ജമ്മുകാശ്മീരില്‍
നല്‍കുമെന്നും
അദ്ദേഹം
പാര്‍ലമെന്റില്‍
പറഞ്ഞു.
370ാം
വകുപ്പ്
റദ്ദാക്കപ്പെടുമ്പോള്‍
നല്കിയ
വാഗ്ദാനങ്ങളെക്കുറിച്ച്റിച്ച്
നിങ്ങള്‍
ചോദിച്ചോളു.
ഇപ്പോള്‍
17
മാസമായി
എന്താണ്
ചെയ്തതെന്ന്
കണ്ക്കുകളുണ്ട്.
അതിന്
മുമ്പുള്ള
70
വര്‍ഷം
ചെയ്തതിനും
കണക്കുകളുണ്ട്.
എന്നാല്‍
തലമുറകളായി
ഭരിക്കുന്നവര്‍
കണക്ക്
ചോദിക്കാന്‍
പോലും
യോഗ്യരാണോയെന്ന്
പരിശോധിക്കണമെന്നും
അമിത്
ഷാ
കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച്ച
ജമ്മുകാശ്മീരിന്
സംസ്ഥാന
പദവി
തിരികെ
ലഭിക്കുമെന്ന്
കോണ്‍ഗ്രസ്
നേതാവ്
ഗുലാം
നഭി
ആസാദ്
പറഞ്ഞിരുന്നു
ഇതിനി
പിന്നാലെയാമ്
അമിത്ഷായുടെ
വിശദീകരണം.
ജമ്മുകാശ്മീര്‍
പുനസംഘടന
ഭേദഗതി
ബില്‍
2021
ലോക്സഭയില്‍
പാസായി.
Recommended Video