മദ്യപിച്ച 9വയസുകാരി സഹോദരന്റെ കഴുത്തറുത്തു

ആദിവാസികള്‍ക്കിടയില്‍ ഉപോഗിയ്ക്കുന്ന ഹാദിയ എന്ന മദ്യമാണ് പെണ്‍കുട്ടി കുടിച്ചത്. മദ്യലഹരിയില്‍ വീട്ട് മുറ്റത്ത് കളിയ്ക്കുകയായിരുന്ന അനിയന്റെ കഴുത്ത് പെണ്‍കുട്ടി കത്തികൊണ്ട് അറുത്തു. പൊലീസാണ് ഇക്കാര്യം പറഞ്ഞത്.
സംഭവം നടന്ന് കുറച്ച് സമയത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ് നടന്ന കാര്യങ്ങളെല്ലാം അയല്‍ക്കാരോട് പറഞ്ഞത്. അയല്‍ക്കാര്‍ പൊലീസിനെ വിരമറിയിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കല്‍ ജോലിയ്ക്കായി പുറത്ത് പോയിരിയ്ക്കുമ്പോഴായിരുന്നു അപകടം. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണ്.പെണ്‍കുട്ടിയ്ക്ക് മദ്യം വീട്ടില്‍ നിന്ന് തന്നെയാണോ ലഭിച്ചത് , അതേ മറ്റാരെങ്കിലും നല്‍കിയതാണോ എന്നതിനെപ്പറ്റിയെല്ലാം അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications