സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി യുപിയിലെ ചെറുപ്പക്കാര്‍ ചെയ്യുന്നത്
ലഖ്നൗ: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരായി ഇന്ന് വളരെ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനും പോക്കറ്റ് മണി കണ്ടെത്തുന്നതിനും യു.പിയിലെ ചെറുപ്പക്കാര്‍ ചെയ്യുന്നത് എന്താണെന്നോ?
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനും പോക്കറ്റ് മണി കണ്ടെത്തുന്നതിനും യു.പിയിലെ ചെറുപ്പക്കാര്‍ രക്തം വില്‍ക്കുന്നു എന്നതാണ് അവിടെ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ . ഇവിടുത്തെ പ്രമുഖ രക്ത ബാങ്കുകളില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമില്ലാത്തവരുമായ കൗമാരക്കാരാണ് പണത്തിനായി രക്തം നല്‍കുന്നത്. 500 രൂപ വരെ ഈടാക്കിയാണ് ഒരു യൂണിറ്റ് രക്തം വില്‍ക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട് കൂടാതെ ബ്ലഡ് ബാങ്ക് അടച്ചു പുട്ടുകയുംചെയ്യുകയും ചെയ്തു. പണം ലഭിക്കുമെന്ന് രക്ത ബാങ്ക് ഏജന്റ് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് രക്തം വില്ക്കാന് തയ്യാറായതെന്ന് രക്തം വിറ്റ പതിനാലുകാരന് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications