ഗുജറാത്തില്‍ 100 തികച്ച് ബിജെപി.. ജസ്ദന്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം!
ഗുജറാത്ത്: ഗുജറാത്തിലെ ജസ്ദന്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ ബിജെപിക്ക് ഗുജറാത്തില്‍ 100 സീറ്റുകള്‍ ആയി.സംസ്ഥാനം ഭരിക്കുന്ന ബിജെപി തന്നെ ജസ്ദനില്‍ വിജയിച്ചതോയെ 100 സീറ്റുകള്‍ സ്വന്തമാക്കി ഗുജറാത്തില്‍ അഭിമാന വിജയ നേടിയിരിക്കയാണ് ബിജെപി.മന്ത്രിയായ കുന്‍വര്‍ജി ബാവലിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അവസര്‍ നാഖിയയെ 19,979 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയെ തകര്‍ത്താണ് ബിജെപിയുടെ മിന്നുന്ന വിജയം.
1995 മുതല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ജസ്ദന്‍ ബിജെപിക്ക് ഭേദിക്കാന്‍ കഴിഞ്ഞത് ബിജെപി ഭരണത്തിന് അനുകൂലമായി ഗുജറാത്ത് നിലകൊള്ളുന്നു എന്നതാണ്.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ അടി പതറിയ ബജെപിക്ക് എന്തുകൊണ്ടും ആശ്വസിക്കാവുന്ന വിജയം തന്നെയാണ് ജസ്ദന്‍ ഉപതിരഞ്ഞെടുപ്പ്

ഗ്രാമീണമേഖലയായ ജസ്ദന്‍ കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയാണ്.182 സീറ്റുള്ള ഗുജറാത്തില്‍ ജസ്ദനില്‍ കൂടി വിജയിച്ചതോടെ 100 സീറ്റാണ് ബിജെപിക്ക് ഉള്ളത്.ഗുജറാത്ത് സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു തവണ മാത്രമാണ് ബിജെപിക്ക് ജസ്ദനില്‍ അധികാരം ലഭിച്ചത്.
2017ല്‍ കോണ്‍ഗ്രസിന് വേണ്ട്ി ് രാജ്കോട്ടില്‍ നിന്നാണ് ബാവലിയ തിരഞ്ഞെടുക്കപ്പെട്ടത്.പാര്‍ട്ടിമാറി ഇത്തവണ ബിജെപിയിലെത്തിയതോടെ ബിജെപിക്കും ബാവലിയയ്ക്കും നല്ലകാലമായി.കൈപ്പത്തിക്ക് വോട്ട് ചെയ്ത ജനം ഇത്തവണ താമരയ്കക്കൊപ്പം നിന്നെന്ന് ബാവലിയ പറയുന്നു.1960ന് ശേഷം ബിജെപി ഒരു തവണ മാത്രമാണ് വിജയിച്ചത്.അതിനാല്‍ ഉപതെരഞ്ഞെടുപ്പ് വിജയം എന്നതുകൊണ്ടും ബിജെപിക്ക് നേട്ടമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications