നെഹ്റുവിന്റെ വിക്കിപീഡിയ പേജ് സര്‍ക്കാര്‍ തിരുത്തി
ദില്ലി :ജവഹര്‍ ലാല്‍ നെഹ്റുവിനെയും മോട്ടിലാല്‍ നെഹ്റുവിനെയും കുറിച്ചുള്ള വിക്കിപീഡിയ പേജ് തിരുത്തി. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ ഐപിയുള്ള കംപ്യൂട്ടിറില്നിന്നാണ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി വിധം പേജ് തിരുത്തിയിട്ടുള്ളത്.
ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് തിരുത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജവഹര്‍ ലാലിന്റെ പിതാവ് മോട്ടിലാല്‍ നെഹ്റു മുസ്ലിം സമുദായത്തില്‍ പെട്ടയാളുടെ മകന് എന്നാണ് ഇതില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷുകാരെ ഭയന്ന് ഗിയാസ്സുദ്ദീന്‍ ഘാസ്സി എന്ന പേര് ഉപേക്ഷിച്ചു ഗംഗാധര്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26 നു സര്‍ക്കാര്‍ ഐപി അഡ്രസിലുള്ള കംപ്യൂട്ടറില്‍നിന്നാണ് തിരുത്തല്‍ വരുത്തിയതെന്ന് ബംഗ്ലൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി കണ്ടെത്തി.
മുന്‍പ്രധാനമന്ത്രിയുമായ നെഹ്റുവിനെ കുറിച്ച് വിക്കിപേജില്‍ മാറ്റം വരുത്തിയതില്സര്ക്കാര് ഐ പി അഡ്രസ്സ് ഉപയോഗിച്ചത് തെറ്റായ നടപടി ആണെന്നും ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുരജ്വാല ആവശ്യപ്പെട്ടു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications