Get Updates
Get notified of breaking news, exclusive insights, and must-see stories!

തലൈവിയുടെ ആസ്തി എത്രയെന്നറിയാമോ?

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍. ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോഴാണ് സ്വത്ത് വിവരം പുറത്ത് വിട്ടത്.

2011ല്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്വത്ത് 51.4 കോടിയാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. 2006ല്‍ 24.7 കോടിയായിരുന്നു ജയലളിതയുടെ ആസ്തി.

-jayalaithaa

ജയക്ക് 9.8 കോടിയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അഞ്ച് സ്ഥാപനങ്ങളിലായി 31.68 കോടി രൂപ നിക്ഷേപമുണ്ടെന്നും റിട്ടേണിങ് ഓഫിസര്‍ക്കു മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 21662 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പയസ് ഗാര്‍ഡനിലെ വസതിക്ക് 43.96 കോടി രൂപയാണ് വിലയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന 21280.3 ഗ്രാം സ്വര്‍ണാഭരണങ്ങളുടെ വില നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+