Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത മരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുലര്‍ച്ചെ ഒന്നേകാലോടെയാണ് രാജ് ഭവനില്‍ വച്ച് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്

ചെന്നൈ: ആരായിരിക്കും ജയലളിതയുടെ പിന്‍ഗാമി എന്നതില്‍ ഒരു ആശയക്കുഴപ്പവും ഇല്ല. അത് ഒ പനീര്‍ശെല്‍വം തന്നെ. ജയലളിത അന്തരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായ സത്യ പ്രതിജ്ഞ ചെയ്യുകയായിരുന്നു.

Panneerselvam

ജയലളിതയുടെ മൃതദേഹം അപ്പോളോ ആശുപത്രിയില്‍ നിന്ന് നടപടി ക്രമങ്ങള്‍ക്ക് ശേഷം പോയസ് ഗാര്‍ഡനിലേക്ക് മാറ്റുന്ന സമയത്ത് തന്നെ രാജ് ഭവനില്‍ പനീര്‍ശെല്‍വത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.

രണ്ട് മിനിട്ട് നേരം നീണ്ട മൗന പ്രാര്‍ത്ഥനയ്ക്ക് ശേഷം ആണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലാണ് പനീര്‍ശെല്‍വം സത്യപ്രതജ്ഞ ചെയ്തത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+