Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ജയിലിറങ്ങിയപ്പോള്‍

ബാംഗ്ലൂര്‍/ചെന്നൈ: മൂന്നാഴ്ച നീണ്ട ജയില്‍ വാസത്തിന് ശേഷം ജയലളിത ജയിലിറങ്ങിയ തമിഴകത്ത് ആഘോഷത്തിന്റെ പെരുമഴയായിരുന്നു. അണികളുടെ ആവേശത്തിന്റെ മഴയും പ്രകൃതിയുടെ പെരുമഴയും.

കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ബാംഗ്ലൂരിലും ചെന്നൈയിലും ഒരുക്കിയിരുന്നത്. പരപ്പന അഗ്രഹാര ജയിലിന് മുന്നില്‍ അയ്യായിരത്തോളം പോലീസുകാരാണ് സുരക്ഷക്കായി നിലയുറപ്പിച്ച. ഒക്ടോബര്‍ 18 ന് മൂന്നേ കാലോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജയലളിത തോഴി ശശികലക്കും ഇളവരശിക്കും ഒക്കം നാലേകാലോടെ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് തിരിച്ചു. അവിടെ നിന്ന് സ്വന്തം വീടായ പോയസ് ഗാര്‍ഡനിലേക്കും

ജയയിറങ്ങുന്നു

ജയയിറങ്ങുന്നു

പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജയലളിത വാഹനത്തില്‍.

സുരക്ഷ ശക്തം

സുരക്ഷ ശക്തം

പ്രത്യേക വാഹനത്തില്‍ ജയലളിത ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നു.

ആഹ്ലാദത്തോടെ

ആഹ്ലാദത്തോടെ

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജയലളിത സന്തോഷവതിയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ അവര്‍ ആഹ്ലാദത്തോടെ കൈവീശി.

അമ്മഭക്തര്‍

അമ്മഭക്തര്‍

ജയലളിതയുടെ മോചനം കാത്ത് ജയിലിന് പുറത്ത് നിന്ന ആരാധകര്‍ കയ്യില്‍ ചിത്രങ്ങളുമായി.

പട്ടിക്ക് പേടിയില്ല

പട്ടിക്ക് പേടിയില്ല

വന്‍ സുരക്ഷാ സന്നാഹം... റോഡില്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ഇല്ല. പക്ഷേ ഒരു പട്ടി ജയലളിതയെ തന്നെ നോക്കി നില്‍ക്കുകയാണ്.

അടിപിടി

അടിപിടി

ജയലളിതയുടെ കാറിന് പിറകേ ഓടിയ എഐഎഡിഎംകെ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിക്കുന്നു.

അമ്മയുടെ കടാക്ഷം

അമ്മയുടെ കടാക്ഷം

ജയലളിതയുടെ കടാക്ഷത്തിനായി റോഡിന് ഇരുപുറവും കാത്ത് നില്‍ക്കുന്നവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+