ഉരുക്കുവനിത എന്ന് ആരും പറഞ്ഞുപോകും... ജയലളിത ബിബിസിക്ക് നല്‍കിയ ഈ ഇന്റര്‍വ്യൂ ഒന്ന് കണ്ടുനോക്കൂ!
ജയലളിതയുടെ മരണത്തിന് പിന്നാലെ ഒരു വീഡിയോ ഓണ്‍ലൈന്‍ ലോകത്ത് വൈറലായി പറന്നുനടക്കുകയാണ്. ബി ബി സി വേള്‍ഡിന് വേണ്ടി കരണ്‍ ഥാപ്പര്‍ ജയലളിതയോട് സംസാരിക്കുന്ന അഭിമുഖം. തനിക്ക് ഇഷ്ടപ്പെടാത്ത പല ചോദ്യങ്ങളും ചോദിച്ച ഥാപ്പറെ ജയലളിത നിശിതമായി വിമര്‍ശിച്ചത് ഈ അഭിമുഖത്തിലാണ്.
Read Also: ജയലളിതയുടെ ആരാണ് സുധാകരന്‍? ദത്തുപുത്രനെങ്കില്‍ സ്വത്ത് സുധാകരന്? ഹൈക്കോടതി പറയുന്നതെന്ത്?
കരണ്‍ ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് കണിശമായ ഉത്തരങ്ങള്‍ നല്‍കിയ ജയലളിത അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാഷയിലുള്ള അവരുടെ പാടവവും വൊക്കാബുലറിയും ശരീരഭാഷയും അഭിമുഖത്തില്‍ ഉടനീളം അവര്‍ നടത്തിയ ആധിപത്യവുമാണ് ഈ വീഡിയോയുടെ പ്രത്യേകത. അവസാനം ഐ മസ്റ്റ് സേ ദാറ്റ് ഇറ്റ് വാസ് നോട്ട് എ പ്ലഷര്‍ ടോക്കിങ് ടു യു എന്ന് പറഞ്ഞാണ് ജയലളിത ഈ അഭിമുഖം അവസാനിപ്പിച്ചത്. ഒന്ന് കണ്ടുനോക്കൂ..












Click it and Unblock the Notifications