ജയനഗറില്‍ ഇന്ന് വിധിയെഴുത്ത്: സീറ്റ് നിലനിര്‍ത്താന്‍ ബിജെപി, സഹതാപ തരംഗം പാര്‍ട്ടിയെ തുണയ്ക്കും!!
ബെംഗളൂരു: കര്‍ണാടകത്തിലെ മന്ത്രിസഭ രൂപീകരണത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും ജെഡിഎസിലും അസ്വസ്ഥതകള്‍ തുടരുന്നതിനിടെ ജയനഗറില്‍ ഉപതെരഞ്ഞെടുപ്പ്. സിറ്റിങ് എംഎല്‍എ ആയിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു മെയ് 12ന് നടക്കാനിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇതോടെയാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മരിച്ച ബിജെപി സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ സഹോദരന് ബിഎന്‍ പ്രഹ്ലാദാണ് ബിജെപി സ്ഥാനര്‍ത്ഥി. കോണ്‍ഗ്രസിന് വേണ്ടി സൗമ്യ റെഡ്ഡിയാണ് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് പിന്തുണ നല്കി ജനതാദള്‍ സ്ഥാനാര്‍ത്ഥി കാലെഗൗഡ പത്രിക പിന്‍വലിച്ചിരുന്നു. ആകെ 19 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മല്‍സര രംഗത്തുള്ളത്. രണ്ടുലക്ഷത്തിലധികം വോട്ടര്‍മാരുള്ള മണ്ഡലത്തിലെ ഫലം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications