കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന് നടക്കും; നടത്തിപ്പ് ചുമതല ഐഐടി ഖരഗ്പൂരിന്

Google Oneindia Malayalam News

ദില്ലി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ( ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ് ജെഇഇ. അഡ്വാന്‍സ്ഡ്. ഇത്തവണ ഐഐടി ഖരഖ്ൂരിനാണ് പരീക്ഷ നടത്തിപ്പ് ചുമതല. പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ 75 ശതമാനം മാര്‍ക്കാണ് പ്ലസ് ടുവിന് വേണ്ടത്. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇളവ് നല്‍കിയിട്ടുണ്ട്.

jee

ഫെബ്രുവരി, മാര്‍ച്ച്, മേയ് മാസങ്ങളില്‍ നാല് സെഷനുകളിലായാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുന്നത്. ഫെബ്രുവരി 23 മുതൽ 26 വരെയുള്ള സെഷനിലാണ് തുടക്കം. അതുകഴിഞ്ഞ് മാര്‍ച്ച് 15 മുതൽ 18, ഏപ്രില്‍ 27 മുതല്‍ 30, മേയ് 24 മുതല്‍ 28 എന്നിങ്ങനെയാകും പരീക്ഷകള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ജെഇഇ മെയിനില്‍ യോഗ്യത നേടിയ 2.5 ലക്ഷം പേര്‍ക്ക് ഇത്തവണ ജെഇഇ അഡ്വാന്‍സഡ് 2021ന് അപേക്ഷിക്കാം.

പേരാമ്പ്ര ഏറ്റെടുക്കും..കെഎം അഭിജിത്ത് സ്ഥാനാർത്ഥി? നിർണായക നീക്കവുമായി കോൺഗ്രസ്പേരാമ്പ്ര ഏറ്റെടുക്കും..കെഎം അഭിജിത്ത് സ്ഥാനാർത്ഥി? നിർണായക നീക്കവുമായി കോൺഗ്രസ്

ശരത് പവാര്‍ കേരളത്തിലേക്ക്, എന്‍സിപി 4 സീറ്റില്‍ പിന്നോട്ടില്ല, കൈവിടാന്‍ എല്‍ഡിഎഫ്!!ശരത് പവാര്‍ കേരളത്തിലേക്ക്, എന്‍സിപി 4 സീറ്റില്‍ പിന്നോട്ടില്ല, കൈവിടാന്‍ എല്‍ഡിഎഫ്!!

അധികാരം പിടിക്കണം; അടവ് മാറ്റി യുഡിഎഫ്.. പിസി ജോർജ് എത്തും ഒപ്പം പിസി തോമസും..സീറ്റ് സാധ്യത ഇങ്ങനെഅധികാരം പിടിക്കണം; അടവ് മാറ്റി യുഡിഎഫ്.. പിസി ജോർജ് എത്തും ഒപ്പം പിസി തോമസും..സീറ്റ് സാധ്യത ഇങ്ങനെ

English summary
JEE Advanced Exam will be held on July 3; IIT Kharagpur will be in charge of the operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X