Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസ്സുകാരിയുടെ രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്തു; കൈകള്‍ വെട്ടിമാറ്റി...

ഡിസംബര്‍ പതിനഞ്ച് മുതല്‍ കാണാതായ കുട്ടിയുടേതാണ് മൃതദേഹം. കുട്ടിയെ കാണാതായി എന്ന് പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

റാഞ്ചി: പെണ്‍കുട്ടികളഎ തട്ടികൊണ്ടുപോകലും ബലാച്‌സംഗവും മാത്രമല്ല ക്രൂരമായ ശാരീരിക പീഡനങ്ങളും നമ്മുടെ രാജ്യത്ത് നടക്കുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും കൈകള്‍ വെട്ടിമാറ്റിയ നിലയിലും നാല് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം.

കുട്ടിയുടെ മൃതദേഹത്തില്‍ ബലാത്സംഗം നടന്നതിന്റെ സൂചനകളുമുണ്ട്. ഡിസംബര്‍ പതിനഞ്ച് മുതല്‍ കാണാതായ കുട്ടിയുടേതാണ് മൃതദേഹം. കുട്ടിയെ കാണാതായി എന്ന് പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.

 സംശയം

സംശയം

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടമന്ന കൊലപാതകമാണഎന്ന് ഗ്രാമവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചുട്ടുണ്ട്.

 പോലീസ് നിഗമനം

പോലീസ് നിഗമനം

അവയവമാഫിയ പോലുള്ള സംഘങ്ങളെയും പോലീസ് സംശയിക്കുന്നുണ്ട്.

 ബലാത്സംഗം

ബലാത്സംഗം

ഒരാഴ്ച മുമ്പ് റാഞ്ചി സര്‍ദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്തൊമ്പത്കാരിയെ ബലാത്സംഗം ചെയ്തിരുന്നു.

 കേന്ദ്രമന്ത്രിയും

കേന്ദ്രമന്ത്രിയും

എംപി സഞ്ജീവ് കുമാര്‍, എംഎല്‍എ മഹതോ മെറ്റ്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

 യുവാക്കള്‍

യുവാക്കള്‍

മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ട് യുവാക്കളാണ് വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതെന്ന് ഗ്രാമ വാസികള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+