റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 20 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.കടുത്ത മല്‍സരം നടക്കുന്ന ജാര്‍ഖണ്ഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം രൂപീകരിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
നവംബര്‍ 30, ഡിസംബര്‍ 7, 12, 16,20 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തിയ്യതികള്‍. 2014 ലും അഞ്ച് ഘട്ടങ്ങങ്ങളിലായിട്ടായിരുന്നു വേട്ടെടുപ്പ് നടത്തിയത്
Dec 07, 2019, 6:15 pm IST
ഝാര്‍ഖണ്ഡിലെ രണ്ടാം ഘട്ട പോളിംഗില്‍ രേഖപ്പെടുത്തിയ 62.40 ശതമാനം പോളിംഗ്. എല്ലാ ജില്ലയിലെയും പോളിംഗ് അവസാനിച്ചു
Dec 07, 2019, 4:21 pm IST
മൂന്ന് മണിവരെ ഝാര്‍ഖണ്ഡില്‍ 59.27 ശതമാനം പോളിംഗ്. 18 മണ്ഡലങ്ങളിലെ പോളിംഗ് മൂന്ന് മണിയോടെ അവസാനിച്ചു. ജംഷേദ്പൂര്‍ വെസ്റ്റ്, ഈസ്റ്റ് മണ്ഡലങ്ങളിലെ പോളിംഗ് അഞ്ച് മണിവരെ തുടരും.
Dec 07, 2019, 2:55 pm IST
ഗുംല ജില്ലയിലെ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ 6 പേര്‍ക്ക് പരിക്ക്
Dec 07, 2019, 2:52 pm IST
രണ്ടാം ഘട്ടത്തില്‍ ഒരു മണിവരെ രേഖപ്പെടുത്തിയത് 45.51 ശതമാനം വോട്ട്
Dec 07, 2019, 1:48 pm IST
ആക്രമണത്തെ തുടര്‍ന്ന് സിസായി മണ്ഡലത്തിലെ 36-ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു
Dec 07, 2019, 1:45 pm IST
സിസായില്‍ വോട്ടെടുപ്പിനേയുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം
Dec 07, 2019, 1:25 pm IST
ആകെ 48,25,038 വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്.
Dec 07, 2019, 11:26 am IST
ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്
Dec 07, 2019, 11:25 am IST
ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.
Dec 07, 2019, 9:54 am IST
ജംഷഡ്പൂരിലെ ബാലുബാസയിലെ പോളിങ് ബൂത്തിലെത്തി മുഖ്യമന്ത്രി രഗുബര്‍ദാസ് വോട്ട് രേഖപ്പെടുത്തി
Dec 07, 2019, 8:42 am IST
സ്പീക്കര്‍ ദിനേഷ് ഓറന്‍, മന്ത്രിമാരായ നീല്‍കാന്ത് സിങ് മുണ്ട, രാമചന്ദ്ര സാഹിസ് എന്നിവരും ഇന്ന് ജനവിധി തേടുന്നു
മുഖ്യമന്ത്രി രഘുബർ ദാസ് മൽസരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്
Dec 07, 2019, 7:05 am IST
ജെഎംഎമ്മിന് 16 ഉം കോണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണ് നിലവില്‍ ജാര്‍ഖണ്ഡ് നിയമസഭായില്‍ ഉള്ളത്.
Dec 07, 2019, 7:05 am IST
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്
Dec 07, 2019, 7:04 am IST
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി
Dec 07, 2019, 7:04 am IST
മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Dec 07, 2019, 7:04 am IST
2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.
Dec 07, 2019, 6:50 am IST
അഞ്ചുഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്
Dec 07, 2019, 6:48 am IST
മാവോവാദി സാന്നിധ്യ മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
6:48 AM, 7 Dec
മാവോവാദി സാന്നിധ്യ മേഖലയായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
6:50 AM, 7 Dec
അഞ്ചുഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്
7:04 AM, 7 Dec
2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.
7:04 AM, 7 Dec
മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
7:04 AM, 7 Dec
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി
7:05 AM, 7 Dec
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്
7:05 AM, 7 Dec
ജെഎംഎമ്മിന് 16 ഉം കോണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണ് നിലവില്‍ ജാര്‍ഖണ്ഡ് നിയമസഭായില്‍ ഉള്ളത്.
7:46 AM, 7 Dec
മുഖ്യമന്ത്രി രഘുബർ ദാസ് മൽസരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്
സ്പീക്കര്‍ ദിനേഷ് ഓറന്‍, മന്ത്രിമാരായ നീല്‍കാന്ത് സിങ് മുണ്ട, രാമചന്ദ്ര സാഹിസ് എന്നിവരും ഇന്ന് ജനവിധി തേടുന്നു
9:54 AM, 7 Dec
ജംഷഡ്പൂരിലെ ബാലുബാസയിലെ പോളിങ് ബൂത്തിലെത്തി മുഖ്യമന്ത്രി രഗുബര്‍ദാസ് വോട്ട് രേഖപ്പെടുത്തി
11:25 AM, 7 Dec
ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.
11:26 AM, 7 Dec
ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സുരക്ഷാ സേനയെ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്
1:25 PM, 7 Dec
ആകെ 48,25,038 വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്.
1:45 PM, 7 Dec
സിസായില്‍ വോട്ടെടുപ്പിനേയുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം
1:48 PM, 7 Dec
ആക്രമണത്തെ തുടര്‍ന്ന് സിസായി മണ്ഡലത്തിലെ 36-ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു
2:52 PM, 7 Dec
രണ്ടാം ഘട്ടത്തില്‍ ഒരു മണിവരെ രേഖപ്പെടുത്തിയത് 45.51 ശതമാനം വോട്ട്
2:55 PM, 7 Dec
ഗുംല ജില്ലയിലെ സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ 6 പേര്‍ക്ക് പരിക്ക്
4:21 PM, 7 Dec
മൂന്ന് മണിവരെ ഝാര്‍ഖണ്ഡില്‍ 59.27 ശതമാനം പോളിംഗ്. 18 മണ്ഡലങ്ങളിലെ പോളിംഗ് മൂന്ന് മണിയോടെ അവസാനിച്ചു. ജംഷേദ്പൂര്‍ വെസ്റ്റ്, ഈസ്റ്റ് മണ്ഡലങ്ങളിലെ പോളിംഗ് അഞ്ച് മണിവരെ തുടരും.
6:15 PM, 7 Dec